കു​ന്ന​ത്തൂ​ർ പാ​ടി​യി​ൽ വെ​ള്ളാ​ട്ടം ഇ​ന്ന്
Sunday, September 22, 2019 1:21 AM IST
പ​യ്യാ​വൂ​ർ: കു​ന്ന​ത്തൂ​ർ പാ​ടി ശ്രീ ​മു​ത്ത​പ്പ​ൻ ദേ​വ​സ്ഥാ​നം താ​ഴെ മ​ട​പ്പു​ര​യി​ൽ ഇ​ന്നു​രാ​വി​ലെ 10.30 മു​ത​ൽ 1.30 വ​രെ വെ​ള്ളാ​ട്ട​വും തു​ട​ർ​ന്ന് അ​ന്ന​ദാ​ന​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നു പാ​ര​മ്പ​ര്യ ട്ര​സ്റ്റി എ​സ്.​കെ.​കു​ഞ്ഞി​രാ​മ​ൻ നാ​യ​നാ​ർ അ​റി​യി​ച്ചു.