തോ​മാ​പു​രത്ത് മെ​ഗാ ബൈ​ബി​ൾ ഫെ​സ്റ്റ് നടത്തി
Sunday, September 22, 2019 1:26 AM IST
ചി​റ്റാ​രി​ക്കാ​ൽ: അ​ഖി​ല​കേ​ര​ള ലോ​ഗോ​സ് ബൈ​ബി​ൾ ക്വി​സി​ന് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ പ​ത്താ​മ​ത് തോ​മാ​പു​രം മെ​ഗാ ബൈ​ബി​ൾ ഫെ​സ്റ്റ് ത​ല​ശേ​രി അ​തി​രൂ​പ​ത ബൈ​ബി​ൾ അ​പ്പോ​സ്ത​ലേ​റ്റ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്‌​ട​ർ ഫാ. ​ദീ​പു കാ​ര​ക്കാ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. തോ​മാ​പു​രം ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ കി​ഴ​ക്കേ​ത്ത​ല​യ്ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. 2010-ൽ ​ആ​രം​ഭി​ച്ച മെ​ഗാ ബൈ​ബി​ൾ ഫെ​സ്റ്റ് ഇ​പ്പോ​ൾ പ​ത്തു വ​ർ​ഷം പി​ന്നി​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​ട​വ​ക​യി​ലെ വാ​ർ​ഡ് ത​ല​ങ്ങ​ളി​ൽ എ​ഴു​ത്തു​പ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​തി​ർ​ന്ന​വ​രും സ​ൺ​ഡേ സ്കൂ​ളി​ൽ ക്ലാ​സ​ടി​സ്ഥാ​ന​ത്തി​ൽ മ​ത്സ​രി​ച്ചു വി​ജ​യി​ച്ചു​വ​ന്ന വി​ദ്യാ​ർ​ഥി​ക​ളു​മാ​ണ് സ്റ്റേ​ജി​ൽ മ​ത്സ​രാ​ർ​ഥി​ക​ളാ​യ​ത്.

വാ​ർ​ഡ്ത​ല വി​ജ​യി​ക​ൾ: ഒ​ന്നാം സ്ഥാ​നം-​പ​ള്ളി​ക്കു​ന്ന്-5 ഗ്രെ​യ്സ് ത​ട​ത്തി​പ്പു​ര​യി​ട​ത്തി​ൽ, ആ​ൻ​സി സെ​ബാ​സ്റ്റ്യ​ൻ ത​ട​ത്തി​പ്പു​ര​യി​ട​ത്തി​ൽ, ലൈ​സ​മ്മ ത​ട​ത്തി​പ്പു​ര​യി​ട​ത്തി​ൽ, സെ​ബാ​സ്റ്റ്യ​ൻ ത​ട​ത്തി​പ്പു​ര​യി​ട​ത്തി​ൽ.
ര​ണ്ടാം​സ്ഥാ​നം ച​ട്ട​മ​ല-1-​ഷീ​ജ ജോ​സ​ഫ് കോ​ട്ട​യി​ൽ, എ​ബി​റ്റ പു​ളി​യ​നാ​ട്ട്, ലി​സി പു​ളി​യ​നാ​ട്ട്, ജി​സി ജോ​യി ഇ​ല​ഞ്ഞി​മ​റ്റം.
ര​ണ്ടാം​സ്ഥാ​നം ച​ട്ട​മ​ല-​ബീ​ന ബേ​ബി മു​ട്ട​ത്തു​കു​ന്നേ​ൽ, ഡെ​യ്സി ബേ​ബി കാ​വു​കാ​ട്ട്, ബി​നോ​യി കോ​ട്ട​യി​ൽ, ജോ​യി ഇ​ല​ഞ്ഞി​മ​റ്റം.
മൂ​ന്നാം​സ്ഥാ​നം കു​രു​ത്തോ​ല​വ​യ​ൽ-3-​ബ്രി​ജി​റ്റ് പ്ലാ​ത്തോ​ട്ടം, ത്രേ​സ്യാ​മ്മ ജോ​സ് വെ​ട്ടി​ക്ക​ൽ, ബീ​ന ജോ​സ് പ്ലാ​ലി​ക്ക​ൽ, ഗ്രേ​സി അ​ൻ​വി​ല്ല ത​യ്യി​ൽ.

സ​ൺ​ഡേ​സ്കൂ​ൾ ത​ല വി​ജ​യി​ക​ൾ: ഒ​ന്നാം​സ്ഥാ​നം ക്ലാ​സ് 10-അ​ല​ൻ തോ​മ​സ് പ​ല്ലാ​ട്ട്, ജോ​സ​ഫ് ന​ട​യ്ക്ക​ൽ, മ​രി​യ അ​രീ​ക്കാ​ട്ട്, മ​രീ​ന ത​ട​ത്തി​പ്പു​ര​യി​ട​ത്തി​ൽ.ഒ​ന്നാം​സ്ഥാ​നം-​ക്ലാ​സ്‌ 7-എ​യ്ഞ്ച​ലീ​ൻ കോ​ണി​ക്ക​ൽ, എ​ലി​സ​ബ​ത്ത് പ്ലാ​ലി​ക്ക​ൽ, ആ​ൽ​ബ​ർ​ട്ട് ചെ​റി​യാ​ൻ പു​തു​ശേ​രി, ഹെ​ൽ​നാ ഷാ​ജു ക​ണ്ട​ത്തി​ൻ​ക​ര.ര​ണ്ടാം​സ്ഥാ​നം-​ക്ലാ​സ് 12-ജോ​സ​ഫ് കാ​യാ​മ്മാ​ക്ക​ൽ, ഇ​ഗ്നേ​ഷ്യ​സ് പു​തി​ന​പ്ര, മ​രി​യ അ​റ​യ്ക്ക​പ്പ​റ​മ്പി​ൽ, എ​ലി​സ​ബ​ത്ത് ക​രി​യി​ല​ക്കു​ളം.

വി​ജ​യി​ക​ൾ​ക്ക് കാ​ഷ് അ​വാ​ർ​ഡു​ക​ളും മെ​മെ​ന്‍റോ​യും കു​ഞ്ഞേ​ട്ട​ൻ ഇ​ല​ഞ്ഞി​മ​റ്റം, റോ​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ അ​ടി​ച്ചി​ലാം​മാ​ക്ക​ൽ സ്മാ​ര​ക ട്രോ​ഫി​ക​ളും വി​ത​ര​ണം ചെ​യ്തു.ഷി​ജി​ത്ത് തോ​മ​സ് കു​ഴി​വേ​ലി​ൽ ക്വി​സ് മാ​സ്റ്റ​റാ​യി​രു​ന്നു. തോ​മാ​പു​രം അ​സി. വി​കാ​രി ഫാ. ​കു​ര്യാ​ക്കോ​സ് പു​തു​ക്കു​ള​ങ്ങ​ര, ഹെ​ഡ്മാ​സ്റ്റ​ർ ജോ​മേ​ഷ് കൊ​ല്ല​ക്കൊ​മ്പി​ൽ, ഡീ​ക്ക​ൻ പ്രി​ൻ​സ് വെ​ട്ടു​കാ​ട്ടി​ൽ, ബൈ​ബി​ൾ ഫെ​സ്റ്റ് കോ-​ഓ​ർ​ഡി​നേ​റ്റ​ർ ബെ​ന്നി പു​ഴ​ക്ക​ര, ക​ൺ​വീ​ന​ർ ജെ​യിം​സ് പു​തു​ശേ​രി, സെ​ക്ര​ട്ട​റി സ​ജി കൊ​ല്ല​ക്കൊ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ മ​ത്സ​ര​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.