കാ​ലി​ച്ചാ​മ​ര​ത്ത് വൈ​എം​സി​എ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു
Tuesday, October 15, 2019 1:29 AM IST
ക​രി​ന്ത​ളം: കാ​ലി​ച്ചാ​മ​ര​ത്ത് വൈ​എം​സി​എ യൂ​ണി​റ്റ് രൂ​പീ​ക​രി​ച്ചു. രൂ​പീ​ക​ര​ണ​യോ​ഗം വൈ​എം​സി​എ സ​ബ് റീ​ജ​ണ്‍ ചെ​യ​ര്‍​മാ​ന്‍ മാ​നു​വ​ല്‍ കൈ​പ്പ​ട​ക്കു​ന്നേ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ് റീ​ജ​ണ്‍ മു​ന്‍ ചെ​യ​ര്‍​മാ​ന്‍ മാ​നു​വ​ല്‍ കു​റി​ച്ചി​ത്താ​നം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സെ​ബാ​സ്റ്റ്യ​ന്‍ പ​ള്ളി​വാ​തി​ല്‍​ക്ക​ല്‍, ജോ​സ​ഫ് ഇ​ല​വും​കു​ന്നേ​ല്‍, കു​ര്യാ​ക്കോ​സ് ഞൊ​ണ്ടി​മാ​ക്ക​ല്‍, ഷാ​ജി പീ​ലി​യാ​നി​ക്ക​ല്‍, ഏ​ബ്ര​ഹാം പ​ന​ച്ചി​ക്ക​ല്‍, ബേ​ബി മൂ​ഴി​പ്പാ​റ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജോ​ര്‍​ജ് പാ​ലാ​ത്ത​ട​ത്തി​ല്‍ സ്വാ​ഗ​തം പ​റ​ഞ്ഞു.
അ​ഡ്‌​ഹോ​ക്ക് ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ള്‍: ജോ​ര്‍​ജ് പാ​ലാ​ത്ത​ട​ത്തി​ല്‍ (പ്ര​സി​ഡ​ന്‍റ്), മാ​ത്യു പു​ള്ളോ​ലി​ല്‍ (വൈ​സ് പ്ര​സി​ഡ​ന്‍റ്), സ​ന്‍​ജ​യ് ജോ​സ​ഫ് കോ​യി​പ്പു​റം (സെ​ക്ര​ട്ട​റി), സ​ജി രാ​മ​നാ​ട്ട് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി), സി​ബി ഞൊ​ണ്ടി​മാ​ക്ക​ല്‍ (ട്ര​ഷ​റ​ര്‍).