കാ​ഞ്ഞ​ങ്ങാ​ട് വ്യാ​പാ​ര​മ​ഹോ​ത്സ​വം: മെ​ഗാ ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി
Tuesday, October 15, 2019 1:29 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​നും ന​ഗ​ര​സ​ഭ​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ വ്യാ​പാ​ര മ​ഹോ​ത്സ​വ​ത്തി​ന്‍റെ സ​മാ​പ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കാ​യി ന​ട​ത്തി​യ സ​മ്മാ​ന​പ​ദ്ധ​തി​യു​ടെ മെ​ഗാ ന​റു​ക്കെ​ടു​പ്പ് ന​ഗ​ര​സ​ഭാ ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ ഗം​ഗാ രാ​ധാ​കൃ​ഷ്ണ​ൻ നി​ർ​വ​ഹി​ച്ചു. ‌
ഒ​ന്നാം സ​മ്മാ​ന​മാ​യ ടാ​റ്റാ ടി​യാ​ഗോ കാ​റി​ന് 092453 എ​ന്ന ന​ന്പ​ർ അ​ർ​ഹ​മാ​യി.
മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് സി. ​യൂ​സ​ഫ് ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മു​ഹ​മ്മ​ദ് അ​സ്‌​ലം, മ​ണി​ക​ണ്ഠ​ൻ അ​ത്തി​ക്കാ​ൽ, സി.​എ. പീ​റ്റ​ർ, കെ.​വി. ല​ക്ഷ്മ​ണ​ൻ, പി.​എം. ഹ​സ​ൻ ഹാ​ജി, ജ​യ അ​നി​ൽ, സ​തീ​ശ​ൻ സ​ജി​ഷ, അ​ശോ​ക​ൻ, സു​ബൈ​ർ പ്ര​ഭാ​ത്, ഐ​ശ്വ​ര്യ കു​മാ​ര​ൻ, എം. ​വി​നോ​ദ്, സി.​കെ. ആ​സി​ഫ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.