കെ​എ​സ്എ​സ്പി​എ മ​ണ്ഡ​ലം വാ​ർ​ഷി​ക സ​മ്മേ​ള​നം
Wednesday, October 16, 2019 1:05 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ കാ​ഞ്ഞ​ങ്ങാ​ട് മ​ണ്ഡ​ലം വാ​ർ​ഷി​ക സ​മ്മേ​ള​നം കേ​ന്ദ്ര പ്ര​വ​ർ​ത്ത​ക​സ​മി​തി​യം​ഗം പി.​ജി. ദേ​വ് ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി. രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
യു. ​ശേ​ഖ​ര​ൻ നാ​യ​ർ, ഡി.​വി. ബാ​ല​കൃ​ഷ്ണ​ൻ, എം. ​കു​ഞ്ഞി​കൃ​ഷ്ണ​ൻ, സി. ​ര​ത്നാ​ക​ര​ൻ, എം. ​സു​ധാ​ക​ര​ൻ, കെ.​പി. മു​ര​ളീ​ധ​ര​ൻ, വി. ​സ​രോ​ജി​നി, കു​ഞ്ഞാ​മി​ന, ബി.​വി. ബാ​ല​കൃ​ഷ്ണ​ൻ, കെ.​പി. ബാ​ല​കൃ​ഷ്ണ​ൻ, അ​ശോ​ക് കു​മാ​ർ കോ​ടോ​ത്ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.