കെ​എം​എ​സ്ആ​ര്‍​എ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ കാ​ഞ്ഞ​ങ്ങാ​ട്ട്
Thursday, October 17, 2019 1:04 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കേ​ര​ള മെ​ഡി​ക്ക​ല്‍ ആ​ന്‍​ഡ് സെ​യി​ല്‍​സ് റ​പ്ര​സെ​ന്‍റേ​റ്റീ​വ് അ​സോ​സി​യേ​ഷ​ന്‍ (കെ​എം​എ​സ്ആ​ര്‍​എ) സം​സ്ഥാ​ന കൗ​ണ്‍​സി​ൽ യോ​ഗം ന​വം​ബ​ർ ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ കാ​ഞ്ഞ​ങ്ങാ​ട്ട് ന​ട​ക്കും. സി​ഐ​ടി​യു സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി എ​ള​മ​രം ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്യും.
സം​ഘാ​ട​ക​സ​മി​തി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ വി.​വി. ര​മേ​ശ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി. ​കു​ട്ട്യ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സി.​എ​ച്ച്. കു​ഞ്ഞ​മ്പു, സ​ന്തോ​ഷ് കു​മാ​ര്‍, എ. ​മാ​ധ​വ​ന്‍, സി.​എ​ച്ച്. അ​ശോ​ക് കു​മാ​ര്‍, പി.​കെ. സ​ന്തോ​ഷ്, പി. ​സു​കു​മാ​ര​ന്‍, പി. ​മ​നോ​ജ്, ടി. ​കു​ഞ്ഞ​മ്പു എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.