ഇ​ട​മി​ന്ന​ലി​ൽ സ്കൂ​ളി​ന്‍റെ മ​ഴ​വെ​ള്ളസം​ഭ​ര​ണി ത​ക​ർ​ന്നു
Friday, October 18, 2019 1:25 AM IST
മാ​ലോം: മാ​ലോ​ത്ത് ക​സ​ബ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ ഇ​ടി​മി​ന്ന​ലി​ൽ മ​ഴ​വെ​ള്ള​സം​ഭ​ര​ണി ത​ക​ർ​ന്നു. ഏ​ഴ് ല​ക്ഷം ലി​റ്റ​ർ ശേ​ഷി​യു​ള്ള കൂ​റ്റ​ൻ സം​ഭ​ര​ണി​യു​ടെ ഫി​ൽ​റ്റ​റി​ന്‍റെ കോ​ൺ​ക്രീ​റ്റ് അ​ട​പ്പും ക​രി​ങ്ക​ൽ ഭി​ത്തി​യും പൊ​ട്ടി​ത്തെ​റി​ച്ചു.

ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ‍​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​ടി​യു​ടെ ശ​ബ്ദം കേ​ട്ടു ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലെ മൂ​ന്നു കു​ട്ടി​ക​ൾ​ക്ക് ബോ​ധ​ക്ഷ​യ​മു​ണ്ടാ​യി. കു​ട്ടി​ക​ളെ​ല്ലാ​വ​രും ക്ലാ​സി​ലാ​യ​തി​നാ​ൽ വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി.