മൃ​ഗ​ക്ഷേ​മ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ ന​ട​ത്തി
Saturday, October 19, 2019 1:23 AM IST
മ​ഞ്ചേ​ശ്വ​രം: മൃ​ഗാ​ശു​പ​ത്രി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ക​ര്‍​ഷ​ക​ര്‍​ക്കും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കും മൃ​ഗ​ക്ഷേ​മ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ ഹൊ​സ​ങ്ക​ടി​യി​ല്‍ ന​ട​ത്തി.
സെ​മി​നാ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ മൃ​ഗ​സം​ര​ക്ഷ​ണ ഓ​ഫീ​സ​ര്‍ ഡോ. ​ടി.​ജി. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ നി​ര്‍​വ​ഹി​ച്ചു.
ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ഡോ. ​നാ​ഗ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ചീ​ഫ് വെ​റ്ററി​ന​റി ഓ​ഫീ​സ​ര്‍ ഡോ. ​ശി​വ​നാ​യ്ക്ക് ന​ട​ത്തി.
മൃ​ഗ​ക്ഷേ​മ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ഡോ. ​ഇ ച​ന്ദ്ര​ബാ​ബു ബോ​ധ​വ​ത്ക​ര​ണ ക്ലാ​സെ​ടു​ത്തു. ഡോ. ​മു​ര​ളീ​ധ​ര​ന്‍, ഡോ. ​ദേ​വ ലാ​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. മ​ഞ്ചേ​ശ്വ​രം സീ​നി​യ​ര്‍ വെ​റ്റി​ന​റി സ​ര്‍​ജ​ന്‍ ഡോ. ​ബാ​ല​ച​ന്ദ്ര റാ​വു സ്വാ​ഗ​ത​വും ഫീ​ല്‍​ഡ് ഓ​ഫീ​സ​ര്‍ സാ​ജ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.