ഉത്തര മലബാർ കർഷക പ്രക്ഷോഭം: തെരുവുയോഗങ്ങളിൽ പ്രതിഷേധമിരന്പി
Sunday, October 20, 2019 1:02 AM IST
ചി​റ്റാ​രി​ക്കാ​ൽ : ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ സം​ര​ക്ഷ​ണ​ത്തി​നാ​യി ത​ല​ശേ​രി അ​തി​രൂ​പ​ത നേ​തൃ​ത്വം ന​ൽ​കു​ന്ന ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​മാ​യി തോ​മാ​പു​രം ഫൊ​റോ​ന​യി​ൽ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്ന തെ​രു​വു​യോ​ഗ​ങ്ങ​ളു​ടെ സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന​ലെ ത​യ്യേ​നി, കാ​വു​ന്ത​ല, കാ​റ്റാം​ക​വ​ല, ച​ട്ട​മ​ല, വ​ര​ക്കാ​ട് ചി​റ്റാ​രി​ക്കാ​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ തെ​രു​വുയോ​ഗ​ങ്ങ​ൾ ന​ട​ന്നു.

ജോ​ജി പു​ല്ലാ​ഞ്ചേ​രി​യി​ൽ വി​ഷ​യാ​വ​ത​ര​ണം ന​ട​ത്തി. ജോ​ഷ് ജോ ​ഒ​ഴു​ക​യി​ൽ, മാ​ത്യു വ​ലി​യ​വീ​ട്ടി​ൽ എ​ന്നി​വ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ത​യ്യേ​നി​യി​ൽ ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ കി​ഴ​ക്കേ​ത്ത​ല​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫാ. ​മാ​ത്യു ഓ​ലി​ക്ക​ൽ സ്വാ​ഗ​ത​വും ബെ​ന്നി ക​ല​യ​ത്താ​ങ്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു. കാ​വു​ന്ത​ല​യി​ൽ ഫാ. ​ജോ​സ​ഫ് മ​ഞ്ഞ​ളാം കു​ന്നേ​ൽ സ്വാ​ഗ​ത​വും ബി​ജു വെ​ട്ടി​ക്ക​ൽ ന​ന്ദി​യും പ​റ​ഞ്ഞു. കാ​റ്റാം​ക​വ​ല​യി​ൽ ജോ​ജി പു​ല്ലാ​ഞ്ചേ​രി സ്വാ​ഗ​ത​വും ജോ​സ​ഫ് കു​പ്പ​പ്പു​ഴ ന​ന്ദി​യും പ​റ​ഞ്ഞു. ച​ട്ട​മ​ല​യി​ൽ ഫാ. ​ആ​ന്‍റ​ണി വെ​ട്ടി​യാ​നിക്ക​ൽ സ്വാ​ഗ​ത​വും സ​ജി വ​ള്ളോ​പ്പ​ള്ളി ന​ന്ദി​യും പ​റ​ഞ്ഞു. വ​ര​ക്കാ​ട് ഫാ. ​ഫി​ലി​പ്പ് ചേ​ന്നാ​ട് സ്വാ​ഗ​ത​വും ബെ​ന്നി ക​രി​മാ​ന്ത​ടം ന​ന്ദി​യും പ​റ​ഞ്ഞു.

ചി​റ്റാ​രി​ക്കാ​ലി​ൽ ന​ട​ന്ന സ​മാ​പ​ന യോ​ഗ​ത്തി​ൽ പി.​മു​ര​ളീ​ധ​ര​ൻ, എ​ൻ.​കെ.​സാ​ലു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഫാ. ​മാ​ർ​ട്ടി​ൻ കി​ഴ​ക്കേ​ത്ത​ല​ക്ക​ൽ സ്വാ​ഗ​ത​വും സി​ജോം ചി​ല​മ്പി​ൽ ന​ന്ദി​യും പ​റ​ഞ്ഞു. ഫാ.​ജോ​സ​ഫ് കോ​യി​പ്പു​റം, ഫാ. ​അ​ല​ക്സ് നി​ര​പ്പേ​ൽ, ഫാ. ​സു​നീ​ഷ് പു​തു​കു​ള​ങ്ങ​ര, ബെ​ന്നി ക​ല​യ​ത്താ​ക്ക​ൽ, സ​ജി വ​ള്ളോ​പ്പി​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.