ക​മ്മി​റ്റി രൂ​പീ​ക​ര​ണം
Sunday, October 20, 2019 1:02 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കി​ഴ​ക്കും​ക​ര നാ​ല​പ്പാ​ടം പ​ടി​ഞ്ഞാ​റേ വീ​ട് ത​റ​വാ​ട്ടി​ൽ ജ​നു​വ​രി 28ന് ​ആ​രം​ഭി​ക്കു​ന്ന പു​നഃ​പ്ര​തി​ഷ്ഠാ ബ്ര​ഹ്മ ക​ല​ശോ​ത്സ​വ​ത്തി​ന്‍റെ ആ​ഘോ​ഷ ക​മ്മി​റ്റി രൂ​പീ​ക​ര​ണ​യോ​ഗം ഇ​ന്നു രാ​വി​ലെ 10 ന് ​ത​റ​വാ​ട്ടി​ൽ ന​ട​ക്കും.