മാ​ന​സി​കാ​രോ​ഗ്യ പ​രി​ശീ​ല​ന പ​രി​പാ​ടി
Tuesday, October 22, 2019 1:51 AM IST
കാ​ഞ്ഞ​ങ്ങാ​ട്‌: ദേ​ശീ​യ മാ​ന​സി​കാ​രോ​ഗ്യ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും മ​ടി​ക്കൈ പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ​ക്കും ആ​ശാ പ്ര​വ​ർ​ത്ത​ക​ർ​ക്കു​മാ​യി സ​മ്പൂ​ർ​ണ മാ​ന​സി​കാ​രോ​ഗ്യ പ​രി​ശീ​ല​ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു.
മ​ടി​ക്കൈ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്രം കോ​ൺ​ഫ​റ​ൻ​സ്‌ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സ​ൽ​മ ജോ​സി ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​വി. ഇ​ന്ദി​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​കെ. പ്രി​യ​ങ്ക ക്ലാ​സെ​ടു​ത്തു. കെ.​വി. ഗം​ഗാ​ധ​ര​ൻ, രേ​ഷ്‌​മ ബാ​ല​ൻ, വി. ​അ​നി​ൽ​കു​മാ​ർ, കെ.​പി. മാ​ള​വി​ക, എ. ​ശ്രീ​കു​മാ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.