ന​ട​ക്കാ​വ് മൈ​താ​നി​യി​ൽ ഗാ​ല​റി ഒ​രു​ക്ക​ണം
Tuesday, October 22, 2019 1:58 AM IST
തൃ​ക്ക​രി​പ്പൂ​ർ: ന​ട​ക്കാ​വ് രാ​ജീ​വ്ഗാ​ന്ധി സി​ന്ത​റ്റി​ക് മൈ​താ​നി​യി​ൽ പ​വ​ലി​യ​നും ഗാ​ല​റി​യും ഒ​രു​ക്ക​ണ​മെ​ന്ന് തൃ​ക്ക​രി​പ്പൂ​ർ ആ​ക്മി സ്പോ​ര്‍​ട്സ് ക്ല​ബ് യോ​ഗം അ​ധി​കൃ​ത​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
എം.​ടി.​പി. അ​ബ്ദു​ൾ ഖാ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ഒ.​കെ. ആ​ന​ന്ദ​കൃ​ഷ്ണ​ൻ, കെ. ​ഭാ​സ്‌​ക​ര​ൻ, വി.​കെ. ബാ​വ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.