ഉ​ത്ത​ര​മ​ല​ബാ​ർ ക​ർ​ഷ​ക​പ്ര​ക്ഷോ​ഭം : വെ​ള്ള​രി​ക്കു​ണ്ട് ഫൊ​റോ​ന​യി​ലെ തെ​രു​വു​യോ​ഗ​ങ്ങ​ൾ​ക്ക് തു​ട​ക്കം
Saturday, November 9, 2019 1:35 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ക​ർ​ഷ​ക​രു​ടെ അ​വ​കാ​ശ​സം​ര​ക്ഷ​ണ​ത്തി​നാ​യി ത​ല​ശേ​രി അ​തി​രൂ​പ​ത നേ​തൃ​ത്വം ന​ൽ​കു​ന്ന ഉ​ത്ത​ര​മ​ല​ബാ​ർ ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ര​ണ്ടാം ഘ​ട്ട​മാ​യി ന​ട​ത്തു​ന്ന വെ​ള്ള​രി​ക്കു​ണ്ട് ഫൊ​റോ​ന ത​ല തെ​രു​വു​യോ​ഗ​ങ്ങ​ൾ​ക്ക് ഭീ​മ​ന​ടി​യി​ൽ ഉ​ജ്വ​ല തു​ട​ക്കം. ഭീ​മ​ന​ടി ടൗ​ണി​ൽ ന​ട​ന്ന പ​രി​പാ​ടി വെ​ള്ള​രി​ക്കു​ണ്ട് ഫൊ​റോ​ന വി​കാ​രി ഫാ. ​ആ​ന്‍റ​ണി തെ​ക്കേ​മു​റി ജാ​ഥാ ലീ​ഡ​ർ ജോ​സ​ഫ് പു​ല്ലാ​ട്ടി​ന് പ​താ​ക കൈ​മാ​റി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഭീ​മ​ന​ടി ക്രി​സ്തു​രാ​ജ പ​ള്ളി വി​കാ​രി ഫാ. ​ജോ​സ​ഫ് തൈ​ക്കു​ന്നും​പു​റം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫൊ​റോ​ന ക​ർ​ഷ​ക​സ​മി​തി ചെ​യ​ർ​മാ​ൻ ഫാ. ​ജോ​സ​ഫ് കൊ​ളു​ത്താ​പ്പ​ള്ളി, ഫി​ലി​പ്പ് ഊ​ത്ത​പ്പാ​റ, ജോ​ഷ്ജോ ഒ​ഴു​ക​യി​ൽ, ബി​നോ​യ് ഔ​സേ​പ്പ​റ​മ്പി​ൽ, സ​ക്ക​റി​യാ​സ് തേ​ക്കും​കാ​ട്ടി​ൽ, ഫാ. ​ജോ​ബി​ൻ വ​ലി​യ​പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കാ​ലി​ച്ചാ​മ​രം ടൗ​ണി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ഫാ. ​തോ​മ​സ് പാ​മ്പ​ക്ക​ലും ബി​രി​ക്കു​ള​ത്ത് ഫാ. ​ജോ​സ​ഫ് റാ​ത്ത​പ്പ​ള്ളി​യും അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഫാ. ​ജെ​യിം​സ് മൂ​ന്നാ​ന​പ്പ​ള്ളി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ പ​ര​പ്പ​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ ജ​യിം​സ് ആ​ലം​കു​ളം, സി.​എം. ഇ​ബ്രാ​ഹിം, വി.​എം.​കെ. അ​ടി​യോ​ടി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂന്ന് മ​ണി​ക്ക് ക​ർ​ഷ​ക പ്ര​ക്ഷോ​ഭ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള വാ​ഹ​ന പ്ര​ചാ​ര​ണ ജാ​ഥ കൊ​ന്ന​ക്കാ​ട് നി​ന്ന് ആ​രം​ഭി​ക്കും. ഇ​ട​വ​ക വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ത​ട​ത്തി​മാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫൊ​റോ​ന വി​കാ​രി ഫാ. ​ആ​ന്‍റ​ണി തെ​ക്കേ​മു​റി ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ക്കും. ജാ​ഥാ ലീ​ഡ​ർ ജോ​സ​ഫ് പു​ല്ലാ​ട്ടി​ന് പ​താ​ക കൈ​മാ​റും.

3.45 ന് ​മാ​ലോ​ത്ത് ജാ​ഥയ്​ക്ക് സ്വീ​ക​ര​ണം ന​ൽ​കും. ഇ​ട​വ​ക വി​കാ​രി ഫാ. ​ആ​ന്‍റ​ണി മ​ഞ്ഞ​ളാം​കു​ന്നേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

ഇ​ട​വ​ക കോ-​ഓ​ർ​ഡി​നേ​റ്റ​ർ ജോ​ർ​ജ് കൊ​ല്ല​ക്കൊ​മ്പി​ൽ സ്വാ​ഗ​തം പ​റ​യും. 4.30 ന് ​പു​ങ്ങം​ചാ​ലി​ൽ ന​ട​ത്തു​ന്ന സ്വീ​ക​ര​ണ​യോ​ഗ​ത്തി​ൽ അ​ടു​ക്ക​ള​ക്ക​ണ്ടം ഇ​ട​വ​ക വി​കാ​രി ഫാ. ​അ​ലോ​ഷ്യ​സ് പോ​ള​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

5.15 ന് ​പു​ന്ന​ക്കു​ന്ന് ദേ​വാ​ല​യ പ​രി​സ​ര​ത്ത് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ത​യ്യി​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ സ്വീ​ക​ര​ണം ന​ൽ​കും.

ഇ​ട​വ​ക ട്ര​സ്റ്റി ജോ​സ് പേ​ണ്ടാ​ന​ത്ത് സ്വാ​ഗ​തം പ​റ​യും. തു​ട​ർ​ന്ന് 5.45ന് ​വെ​ള്ള​രി​ക്കു​ണ്ട് ടൗ​ണി​ൽ സ്വീ​ക​ര​ണ​യോ​ഗം ന​ട​ത്തും. ജോ​ർ​ജ് പൊ​രു​ന്നേ​ടം അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഫാ. ​ആ​ന്‍റ​ണി തെ​ക്കേ​മു​റി യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​മ്മി എ​ട​പ്പാ​ടി​യി​ൽ, എം.​കെ. ഹ​രി​പ്ര​സാ​ദ്, ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം, മു​ഹ​മ്മ​ദ് റ​ഫീ​ക്ക് അ​ൽ അ​ക്സ​ർ, ജോ​സ​ഫ് പു​ല്ലാ​ട്ട് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ക്കും.

25 ന് ​വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് ഓ​ഫീ​സ് പ​രി​സ​ര​ത്ത് വി​വി​ധ കൂ​ട്ടാ​യ്മ​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​ർ​ഷ​ക സ്ത്രീ​ക​ളു​ടെ ക​ണ്ണീ​ർ​ക്ക​ഞ്ഞി കൂ​ട്ടാ​യ്മ ന​ട​ത്തും. ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എം. ​രാ​ധാ​മ​ണി ഉ​ദ്ഘാ​ട​നം ചെ​യ്യും.

29 ന് ​വെ​ള്ള​രി​ക്കു​ണ്ട് താ​ലൂ​ക്ക് ഓ​ഫീ​സി​ന് മു​ന്പി​ൽ ക​ർ​ഷ​ക​ർ ഉ​പ​വാ​സം പ്ര​ഖ്യാ​പി​ക്കും. വൈ​കു​ന്നേ​രം വെ​ള്ള​രി​ക്കു​ണ്ട് ടൗ​ണി​ൽ ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ ത​ല​ശ്ശേ​രി അ​തി​രൂ​പ​ത സ​ഹാ​യമെ​ത്രാ​ൻ മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.