സം​രം​ഭ​ക​ത്വ സെ​മി​നാ​ര്‍ ന​ട​ത്തി
Monday, November 11, 2019 1:15 AM IST
കാ​സ​ർ​ഗോ​ഡ്: ജി​ല്ലാ വ്യ​വ​സാ​യ​കേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​രം​ഭ​ക​ത്വ ബോ​ധ​വ​ത്ക​ര​ണ സെ​മി​നാ​ര്‍ കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ വി​ക​സ​ന​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ എം. ​നൈ​മു​ന്നി​സ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഫ​ര്‍​സാ​ന ശി​ഹാ​ബു​ദീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​വി​ത, ജാ​ന​കി, കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്ക് ഉ​പ​ജി​ല്ലാ വ്യ​വ​സാ​യ ഓ​ഫീ​സ​ര്‍ കെ.​കെ. ശ്രീ​ജി​ത്ത്, ന​ഗ​ര​സ​ഭ വ്യ​വ​സാ​യ വി​ക​സ​ന ഓ​ഫീ​സ​ര്‍ ആ​ര്‍.​എ​ന്‍. രാ​ജ​ശ്രീ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.