ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വം: സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ൾ ഇ​ന്നു സ​മാ​പി​ക്കും
Monday, November 11, 2019 1:15 AM IST
ഇ​രി​യ​ണ്ണി: റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ സ്റ്റേ​ജി​ത​ര​മ​ത്സ​ര​ങ്ങ​ൾ ഇ​ന്നു സ​മാ​പി​ക്കും. നാ​ളെ മ​ത്സ​ര​മി​ല്ല. 13 മു​ത​ൽ 15 വ​രെ സ്റ്റേ​ജ് മ​ത്സ​ര​ങ്ങ​ൾ അ​ര​ങ്ങേ​റും.

വേ​ദി​ക​ളി​ൽ ഇ​ന്ന്
സ്റ്റേ​ജ് 13
9.30-സം​സ്കൃ​തം ക​ഥാ​ര​ച​ന (യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​ സ്എ​സ്)
11.30-സം​സ്കൃ​തം ക​വി​താ​ര​ച​ന (യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്)
2.00-സം​സ്കൃ​തം ഉ​പ​ന്യാ​സ​ര​ച​ന (യു​പി, എ​ച്ച്എ​സ്, എ​ ച്ച്എ​സ്എ​സ്), സ​മ​സ്യാ​പൂ​ര​ണം (യു​പി, എ​ച്ച്എ​സ്)

സ്റ്റേ​ജ് 14
9.30-ക​ന്ന​ട ക​ഥാ​ര​ച​ന (യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്)
11.30-ക​ന്ന​ട ക​വി​താ​ര​ച​ന (യു​പി, എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്)
2.00-ക​ന്ന​ട ഉ​പ​ന്യാ​സം (എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്)
ത​മി​ഴ് ക​വി​താ​ര​ച​ന (എ​ച്ച്എ​സ്)
സ്റ്റേ​ജ് 15
9.30-അ​റ​ബി​ക് ഉ​പ​ന്യാ​സം (എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്)
11.30-അ​റ​ബി​ക് ക​ഥാ​ര​ച​ന (എ​ച്ച്എ​സ്, എ​ച്ച്എ​സ്എ​സ്)
2.00-അ​റ​ബി​ക് ക​വി​താ​ര​ച​ന (എ​ച്ച്എ​സ്എ​സ്)
സ്റ്റേ​ജ് 16
9.30-അ​റ​ബി​ക് ത​ർ​ജ​മ (യു​പി)
പ​ദ​കേ​ളി (യു​പി)
ക്വി​സ് (യു​പി)
പ്ര​ശ്നോ​ത്ത​രി (യു​പി)
സ്റ്റേ​ജ് 17
9.30-അ​റ​ബി​ക് കാ​പ്ഷ​ൻ ര​ച​ന (എ​ച്ച്എ​സ്)
അ​റ​ബി​ക് ത​ർ​ജ​മ (എ​ച്ച്എ​സ്)
നി​ഘ​ണ്ടു നി​ർ​മാ​ണം (എ​ച്ച്എ​സ്)
പോ​സ്റ്റ​ർ നി​ർ​മാ​ണം (എ​ച്ച്എ​സ്)