ശി​ശു​ദി​നാ​ഘോ​ഷം ന​ട​ത്തി
Saturday, November 16, 2019 1:38 AM IST
ചി​റ്റാ​രി​ക്കാ​ൽ: തോ​മാ​പു​രം സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ളി​ൽ പ്രീ​പ്രൈ​മ​റി സ്കൂ​ളും ചേ​ർ​ന്നു ശി​ശു​ദി​നം വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ആ​ഘോ​ഷി​ച്ചു. സ്കൂ​ൾ മാ​നേ​ജ​ർ ഫാ ​മാ​ർ​ട്ടി​ൻ കി​ഴ​ക്കേ​ത്ത​ലയ്​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​ജു പു​ല്ലാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രൈ​മ​റി സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷോ​ണി ക​ള​യ​താ​ങ്ക​ൽ, റെ​ൻ​സ് ജോ​ർ​ജ്, ജോ​സ​ഫ് മു​ത്തോ​ലി,വി​വേ​ക് ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. മു​ഖ്യാ​ധ്യാ​പി​ക ത്രേ​സ്യാ​മ്മ ജോ​സ​ഫ് സ്വാ​ഗ​ത​വും ജി​ൻ​സി മാ​ത്യു ന​ന്ദി​യും പ​റ​ഞ്ഞു. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും പാ​യ​സ വി​ത​ര​ണ​വും ഉ​ണ്ടാ​യി​രു​ന്നു.

ശി​ല്‍​പ്പ​ശാ​ല ഇ​ന്ന്

കാ​ഞ്ഞ​ങ്ങാ​ട്: ക​ര്‍​ഷ​ക​രെ​യും മ​റ്റ് ബ​ന്ധ​പ്പെ​ട്ട​വ​രെ​യും ഉ​ള്‍​പ്പെ​ടു​ത്തി സെ​ന്‍​ട്ര​ല്‍ വെ​യ​ര്‍​ഹൗ​സിം​ഗ് കോ​ര്‍​പ​റേ​ഷ​ന്‍ ന​ട​ത്തു​ന്ന ഏ​ക​ദി​ന ശി​ല്‍​പ്പ​ശാ​ല പ​ട​ന്ന​ക്കാ​ട് കാ​ര്‍​ഷി​ക കോ​ള​ജി​ല്‍ ഇ​ന്നു രാ​വി​ലെ 11ന് ​റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.