ജി​ല്ലാ ക​ള​രി​പ്പ‍​യ​റ്റ് മ​ത്സ​രം നാ​ളെ ചി​റ്റാ​രി​ക്കാ​ലി​ൽ
Sunday, November 17, 2019 2:33 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ജി​ല്ലാ ക​ള​രി​പ്പ​യ​റ്റ് മ​ത്സ​രം നാ​ളെ ചി​റ്റാ​രി​ക്കാ​ൽ സെ​ന്‍റ് തോ​മ​സ് എ​ൽ​പി സ്കൂ​ളി​ൽ ന​ട​ക്കും. നാ​ളെ രാ​വി​ലെ 11 മ​ണി​ക്ക് എം. ​രാ​ജ​ഗോ​പാ​ൽ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​സി ടോം ​അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
ക​ള​രി​പ്പ​യ​റ്റ് അ​സോ​സി​യേ​ഷ​ൻ, ദേ​ശീ​യ ക​ള​രി​പ്പ​യ​റ്റ് ഫെ​ഡ​റേ​ഷ​ൻ, സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മ​ത്സ​രം ന​ട​ത്തു​ന്ന​തെ​ന്ന് ഭാ​ര​വാ​ഹി​ക​ളാ​യ പി.​ആ​ർ. ശ​ശി ഗു​രു​ക്ക​ൾ, ഇ.​കെ. സു​നീ​ഷ് ഗു​രു​ക്ക​ൾ, കെ. ​രാ​ജേ​ഷ് ഗു​രു​ക്ക​ൾ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.