പ്ര​മേ​ഹ​രോ​ഗ നി​യ​ന്ത്ര​ണ പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു
Sunday, November 17, 2019 2:37 AM IST
രാ​ജ​പു​രം: ജെ​സി​ഐ ചു​ള്ളി​ക്ക​ര​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​മേ​ഹ​രോ​ഗ നി​യ​ന്ത്ര​ണം യോ​ഗ​യി​ലൂ​ടെ എ​ന്ന പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. മാ​ല​ക്ക​ല്ല് മ​ല​നാ​ട് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി മാ​ല​ക്ക​ല്ല് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സ​ണ്ണി ഓ​ണ​ശ്ശേ​രി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജെ​സി​ഐ പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ മാ​സ്റ്റ​ർ ഉ​ണ്ണി​കൃ​ഷ്ണ​ൻ ക്ലാ​സെ​ടു​ത്തു. സു​രേ​ഷ് മാ​ട​ക്ക​ല്ല്, ദീ​പു, മ​നോ​ജ് കു​ര്യ​ക്കോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.