‌റ​ബ​റി​ന് 250 രൂ​പ ത​റ​വി​ല നി​ശ്ച​യി​ക്ക​ണം
Sunday, November 17, 2019 2:37 AM IST
മാ​ല​ക്ക​ല്ല്: ക​ർ​ഷ​ക​ർ അ​നു​ഭ​വി​ക്കു​ന്ന സാ​മ്പ​ത്തി​ക ബു​ദ്ധി​മു​ട്ട് പ​രി​ഹ​രി​ക്കു​ന്ന​തി​ന് റ​ബ്ബ​ർ കി​ലോ​ഗ്രാ​മി​ന് 250 രൂ​പ ത​റ​വി​ല നി​ശ്ച​യി​ക്ക​ണ​മെ​ന്ന് മാ​ല​ക്ക​ല്ല് റ​ബ​ർ ഉ​ത്പാ​ദ​ക​സം​ഘം വാ​ർ​ഷി​ക പൊ​തു​യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​ക​ളെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ലു​ൾ​പ്പെ​ടു​ത്തി തൊ​ഴി​ലു​റ​പ്പ് സു​ര​ക്ഷ​വ​രു​ത്ത​ണ​മെ​ന്നും കാ​ർ​ഷി​ക​വി​ള​ക​ളെ ന​ശി​പ്പി​ക്കു​ന്ന വ​ന്യ​മൃ​ഗ​ങ്ങ​ളി​ൽ നി​ന്ന് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ സ്വീ​ക​രി​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. റ​ബ​ർ ബോ​ർ​ഡ് ഫീ​ൽ​ഡ് ഓ​ഫീ​സ​ർ ര​ജി​ത്കു​മാ​ർ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​ഘം പ്ര​സി​ഡ​ന്‍റ് ഐ.​കെ. സ്വീ​റ്റ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ജെ. മ​ത്താ​യി എം.​കെ. മാ​നു​വ​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.