സ്വ​കാ​ര്യമേ​ഖ​ല​യി​ലെ തൊ​ഴി​ൽ അവ​സ​ര​ങ്ങ​ളി​ല്‍ വ​ന്‍ വ​ര്‍​ധ​ന​വ്: മ​ന്ത്രി
Sunday, November 17, 2019 2:38 AM IST
കാ​ഞ്ഞ​ങ്ങാ​ട്: സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ തൊ​ഴി​ല​വ​സ​ര​ങ്ങ​ളി​ല്‍ വ​ന്‍ വ​ര്‍​ധ​ന​വ് ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന കാ​ല​മാ​ണി​തെ​ന്ന് റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു. ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് എ​ക്‌​സ്‌​ചേ​ഞ്ചി​ലെ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ കാ​ഞ്ഞ​ങ്ങാ​ട് നെ​ഹ്‌​റു ആ​ര്‍​ട്‌​സ് ആ​ൻ​ഡ് സ​യ​ന്‍​സ് കോ​ള​ജി​ല്‍ സം​ഘ​ടി​പ്പി​ച്ച തൊ​ഴി​ല്‍​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സ​മൂ​ഹ​ത്തി​ല്‍ വ്യാ​വ​സാ​യി​ക​മാ​യ പു​രോ​ഗ​തി ഉ​ണ്ടാ​യ​തോ​ടെ​യാ​ണ് സ്വ​കാ​ര്യ​മേ​ഖ​ല​യി​ല്‍ വ​ന്‍ തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ഉ​ണ്ടാ​യ​ത്. ഉ​ന്ന​തവി​ദ്യാ​ഭ്യാ​സം നേ​ടി​യ​വ​ര്‍​ക്ക് തൊ​ഴി​ല്‍ അ​വ​സ​ര​ങ്ങ​ള്‍ ന​ല്‍​കാ​നു​ള്ള പ്രാ​പ്തി സ്വ​കാ​ര്യ​മേ​ഖ​ല ഇ​ന്ന് കൈ​വ​രി​ച്ചുക​ഴി​ഞ്ഞു. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടി​യ​വ​രു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​തു​കൊ​ണ്ട് അ​വ​രു​ടെ വി​ഭ​വ​ശേ​ഷി​യെ സ്വ​കാ​ര്യ ക​മ്പ​നി​ക​ള്‍ വി​ല കു​റ​ച്ചു കാ​ണ​രു​ത്. മി​ക്ക സ്വ​കാ​ര്യ ക​മ്പ​നി​ക​ളും യു​വ​ജ​ന​ങ്ങ​ളു​ടെ ക​ഴി​വ് ഉ​പ​യോ​ഗി​ച്ചാ​ണ് വ​ള​രു​ന്ന​ത്. അ​തി​നാ​ല്‍ അ​വ​രു​ടെ കീ​ഴി​ല്‍ ജോ​ലിചെ​യ്യു​ന്ന ജീ​വ​ന​ക്കാ​ര്‍​ക്ക് മി​ക​ച്ച ശ​ന്പ​ള​വും തൊ​ഴി​ല്‍ സാ​ഹ​ച​ര്യ​വും ഒ​രു​ക്കു​ന്ന​തി​ന് ക​മ്പ​നി​ക​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​വി​ലെ സാ​ഹ​ച​ര്യ​ത്തി​ല്‍ പ​ല പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളും സ്വ​കാ​ര്യ​വ​ത്ക​രി​ച്ച​തോ​ടെ​യും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം നേ​ടി​യ ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളു​ടെ എ​ണ്ണം വ​ര്‍​ധി​ച്ച​തോ​ടെ​യും സ​ര്‍​ക്കാ​ര്‍- പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​ങ്ങ​ളി​ലെ തൊ​ഴി​ല​വ​സ​ര​ങ്ങ​ള്‍ കു​റ​ഞ്ഞു.

ഈ ​കു​റ​വ് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​ണ് സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ തൊ​ഴി​ലു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഇ​ത്ത​രം തൊ​ഴി​ല്‍​മേ​ള​ക​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. വി​ശ്വാ​സ​യോ​ഗ്യ​മാ​യ തൊ​ഴി​ല്‍ ദാ​യ​ക​രെ​യും ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളെ​യും ഒ​രു​മി​ച്ചു കൊ​ണ്ടു​വ​രു​ന്ന ഇ​ത്ത​രം മേ​ള​ക​ള്‍ യു​വ​ജ​ന​ങ്ങ​ളു​ടെ തൊ​ഴി​ല്‍ സ്വ​പ്ന​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മേ​ള​യി​ല്‍ ധ​ന​കാ​ര്യ, ടെ​ക്സ്റ്റൈ​ല്‍, ഓ​ട്ടോ​മൊ​ബൈ​ല്‍, ജ്വ​ല്ല​റി മേ​ഖ​ല​ക​ളി​ൽ നി​ന്നാ​യി 29 സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​തി​നി​ധി​ക​ളും ര​ണ്ടാ​യി​ര​ത്തി​ല​ധി​കം ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ളും പ​ങ്കെ​ടു​ത്തു. ജി​ല്ല​യി​ല്‍ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ സം​ഘ​ടി​പ്പി​ച്ച ആ​ദ്യ തൊ​ഴി​ല്‍​മേ​ള​യാ​യി​രു​ന്നു ഇ​ത്.

ച​ട​ങ്ങി​ൽ നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ കെ.​പി. ജ​യ​രാ​ജ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കോ​ള​ജ് പ്രി​ന്‍​സി​പ്പ​ൽ ഡോ. ​ടി. വി​ജ​യ​ന്‍, മാ​നേ​ജിം​ഗ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സു​ബൈ​ര്‍ ക​മ്മാ​ട​ത്ത്, സെ​ക്ര​ട്ട​റി കെ. ​രാ​മ​നാ​ഥ​ന്‍, ഐ​ക്യു​എ​സി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഡോ. ​കെ.​വി. മു​ര​ളി, സി​സി​ഐ​ജി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ വി​ജ​യ​കു​മാ​ര്‍, അ​ഡ്മി​നി​ട്രേ​റ്റീ​വ് ഓ​ഫീ​സ​ര്‍ പ്ര​ഫ. എ.​ജി. നാ​യ​ര്‍, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ക​രു​ണാ​ക​ര​ന്‍, ഹൊ​സ്ദു​ര്‍​ഗ് ടൗ​ൺ എം​പ്ലോ​യ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ പി.​ടി. ജ​യ​പ്ര​കാ​ശ്, കോ​ള​ജ് യൂ​ണി​യ​ന്‍ ചെ​യ​ര്‍​മാ​ന്‍ അ​ഭി​ജി​ത്ത് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ലാ എം​പ്ലോ​യ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ ആ​ര്‍. വി​നോ​ദ് സ്വാ​ഗ​ത​വും എം​പ്ലോ​യ്‌​മെ​ന്‍റ് ഓ​ഫീ​സ​ര്‍ (വി​ജി) പി.​എ​സ്. നൗ​ഷാ​ദ് ന​ന്ദി​യും പ​റ​ഞ്ഞു.