പാ​ലാ​വ​യ​ൽ ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ വാ​ർ​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും
Tuesday, November 19, 2019 1:12 AM IST
പാ​ലാ​വ​യ​ൽ: പാ​ലാ​വ​യ​ൽ ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ 30-ാം വാ​ർ​ഷി​ക​വും കു​ടും​ബ​സം​ഗ​മ​വും പാ​ലാ​വ​യ​ൽ സെ​ന്‍റ് ജോ​ൺ​സ് പാ​രി​ഷ് ഹാ​ളി​ൽ ത​ല​ശേ​രി ടി​എ​സ്എ​സ്എ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ബെ​ന്നി നി​ര​പ്പേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.
യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​തോ​മ​സ് ചി​റ്റി​ല​പ്പി​ള്ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​ഴി​വു തെ​ളി​യി​ച്ച ക്രെ​ഡി​റ്റ് യൂ​ണി​യ​ൻ അം​ഗ​ങ്ങ​ളെ​യും ആ​ദ്യ​കാ​ല മെ​മ്പ​ർ​മാ​രെ​യും ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഫാ. ​ആ​ൽ​ബി​ൻ ച​ക്കി​ട്ട​മു​റി​യി​ൽ, ഫി​ലോ​മി​ന ജോ​ണി ആ​ക്കാ​ട്ട്, സാ​ന്‍റി ഓ​ലി​ക്ക​ൽ, ജി​ജി ഈ​രൂ​രി​ക്ക​ൽ, ഷീ​ബ ഷാ​ജ​ൻ, ജോ​ൺ പേ​ണ്ടാ​ന​ത്ത്, പു​ഷ്പ​മ്മ ക​ള​മ്പു​കാ​ട്ട്, സി​സ്റ്റ​ർ മ​രീ​ന എ​സ്എ​ബി​എ​സ്, ടോ​മി​ച്ച​ൻ വ​ട്ടോ​ത്ത്, ജോ​സ് മാ​ളി​യേ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സ്നേ​ഹ​വി​രു​ന്നും ന​ട​ന്നു.