സ​ഹ​കാ​രി സം​ഗ​മം ന​ട​ത്തി
Tuesday, November 19, 2019 1:14 AM IST
കാ​ഞ്ഞ​ങ്ങാ​ട്: അ​ഖി​ലേ​ന്ത്യാ സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ സ​ഹ​കാ​രി സം​ഗ​മം വ്യാ​പാ​ര​ഭ​വ​ൻ ഹാ​ളി​ൽ അ​ഡീ​ഷ​ണ​ൽ ര​ജി​സ്ട്രാ​ർ എം. ​ബി​നോ​യ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ഹ​ക​ര​ണ​സം​ഘം ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ എ​ൻ.​പി. പ്രീ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​യി​ന്‍റ് ര​ജി​സ്ട്രാ​ർ വി. ​മു​ഹ​മ്മ​ദ് നൗ​ഷാ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
ക​ള​ക്ട​ർ ഡി. ​സ​ജി​ത്ബാ​ബു, ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ പി. ​അ​ബ്ദു​ൾ അ​സീ​സ്, ജി​ല്ലാ ബാ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​ർ എ. ​അ​നി​ൽ​കു​മാ​ർ, അ​സി. ര​ജി​സ്ട്രാ​ർ​മാ​രാ​യ കെ. ​ജ​യ​ച​ന്ദ്ര​ൻ, കെ. ​ല​സി​ത, വി.​ടി. തോ​മ​സ്, കെ. ​രാ​ജ​ഗോ​പാ​ല​ൻ, അ​സി. ഡ​യ​റ​ക്ട​ർ പി.​കെ. ബാ​ല​കൃ​ഷ്ണ​ൻ, കെ.​പി. വ​ത്സ​ല​ൻ, എം. ​രാ​ധാ​കൃ​ഷ്ണ​ൻ നാ​യ​ർ, വി.​കെ.​പി. അ​ഹ​മ്മ​ദ​ലി, ബ​ങ്ക​ളം കു​ഞ്ഞി​കൃ​ഷ്ണ​ൻ, വി. ​ക​മ്മാ​ര​ൻ, പി. ​ബാ​ബു, ബേ​ബി ബാ​ല​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
സ​ഹ​ക​ര​ണ സെ​മി​നാ​റി​ൽ അ​സി. ഡ​യ​റ​ക്ട​ർ എം. ​ആ​ന​ന്ദ​ൻ, അ​സി. ര​ജി​സ്ട്രാ​ർ കെ. ​മു​ര​ളീ​ധ​ര​ൻ എ​ന്നി​വ​ർ മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. കെ.​പി. കു​ഞ്ഞി​ക്ക​ണ്ണ​ൻ, കെ.​വി. ഭാ​സ്ക​ര​ൻ, പി.​കെ. വി​ന​യ​കു​മാ​ർ, ബി .​സു​കു​മാ​ര​ൻ, സീ​നി​യ​ർ ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ കെ.​വി. മ​നോ​ജ് കു​മാ​ർ, ജെ.​അ​ശോ​ക​ൻ, പി. ​ലോ​ഹി​താ​ക്ഷ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.