അ​ധ്യാ​പ​ക ഒ​ഴി​വ്
Tuesday, November 19, 2019 1:14 AM IST
ബേ​ത്തൂ​ര്‍​പ്പാ​റ: ജി​എ​ച്ച്എ​സ്എ​സി​ൽ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ ഇം​ഗ്ലീ​ഷ് (സീ​നി​യ​ര്‍) അ​ധ്യാ​പ​ക ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള ഉ​ദ്യോ​ഗാ​ര്‍​ഥി​ക​ള്‍ അ​സ​ല്‍ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ സ​ഹി​തം ഇ​ന്നുരാ​വി​ലെ 11ന് ​സ്‌​കൂ​ള്‍ ഓ​ഫീ​സി​ല്‍ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം.
ആ​ദൂ​ര്‍: ജി​എ​ച്ച്എ​സ്എ​സി​ൽ ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം ഹി​സ്റ്റ​റി, ഇ​ക്ക​ണോ​മി​ക്‌​സ്( ജൂ​ണി​യ​ര്‍) അ​റ​ബി​ക് (ജൂ​ണി​യ​ര്‍) വി​ഷ​യ​ത്തി​ല്‍ കൂ​ടി​ക്കാ​ഴ്ച നാ​ളെ രാ​വി​ലെ 10.30ന് ​സ്‌​കൂ​ളി​ല്‍ ന​ട​ക്കും. ഫോ​ണ്‍: 7356746790.
ക​യ്യൂ​ര്‍: ഗ​വ. ഐ​ടി​ഐ​യി​ല്‍ ടെ​ക്‌​നീ​ഷ്യ​ന്‍ പ​വ​ര്‍ ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് സി​സ്റ്റം ട്രേ​ഡി​ല്‍ ഗ​സ്റ്റ് ഇ​ന്‍​സ്ട്ര​ക്ട​ര്‍​മാ​രെ ആ​വ​ശ്യ​മു​ണ്ട്. അ​ഭി​മു​ഖം 21ന് ​രാ​വി​ലെ പ​ത്തി​നു ‌ന​ട​ത്തും. ഫോ​ണ്‍: 04672-230980.

ബി​പി​എ​ല്‍ അ​ദാ​ല​ത്ത്

കാ​സ​ർ​ഗോ​ഡ്: കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​നു കീ​ഴി​ലെ ബ​ദി​യ​ഡു​ക്ക, കു​മ്പ​ഡാ​ജെ, ബെ​ള്ളൂ​ര്‍, മൊ​ഗ്രാ​ല്‍-​പു​ത്തൂ​ര്‍, മ​ധൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് മു​നി​സി​പ്പാ​ലി​റ്റി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ താ​മ​സ​ക്കാ​രാ​യ റേ​ഷ​ന്‍ കാ​ര്‍​ഡ് ഉ​ട​മ​ക​ളി​ല്‍ മു​ന്‍​ഗ​ണ​നാ (ബി​പി​എ​ല്‍) റേ​ഷ​ന്‍ കാ​ര്‍​ഡി​ന് അ​പേ​ക്ഷി​ച്ച​വ​ര്‍​ക്ക് അ​ദാ​ല​ത്ത് ന​ട​ത്തും. കാ​സ​ര്‍​ഗോ​ഡ് താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സി​ല്‍ ആ​ണ് അ​ദാ​ല​ത്ത്. ബ​ദി​യ​ഡു​ക്ക, കു​മ്പ​ഡാ​ജെ, ബെ​ള്ളൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലു​ള്ള​വ​ര്‍​ക്ക് 21 നും ​മൊ​ഗ്രാ​ല്‍-പു​ത്തൂ​ര്‍, മ​ധൂ​ര്‍, കാ​സ​ര്‍​ഗോ​ഡ് ന​ഗ​ര​സ​ഭ​യി​ലു​ള്ള​വ​ര്‍​ക്ക് 22 നും ​ആ​ണ് . രാ​വി​ലെ 10.30 മു​ത​ല്‍ 3.30 വ​രെ​യാ​ണ് അ​ദാ​ല​ത്ത്.