ചി​ത്ര​ര​ച​നാ മ​ത്സ​രം 23ന്
Wednesday, November 20, 2019 1:53 AM IST
കാ​സ​ർ​ഗോ​ഡ്: ലോ​ക മ​ണ്ണ് ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി മ​ണ്ണ് പ​ര്യ​വേ​ക്ഷ​ണ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ജി​ല്ല​യി​ലെ ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 23ന് ​രാ​വി​ലെ പ​ത്തി​നു കാ​സ​ര്‍​ഗോ​ഡ് ജി​എ​ച്ച്എ​സ്എ​സി​ലും ഹൊ​സ്ദു​ര്‍​ഗ് ജി​എ​ച്ച്എ​സ്എ​സി​ലു​മാ​യി ജ​ലഛാ​യ ചി​ത്ര​ര​ച​നാ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കും. പ​ങ്കെ​ടു​ക്കു​ന്ന​വ​ര്‍ മു​ഖ്യാ​ധ്യാ​പ​ക​ന്‍റെ സാ​ക്ഷ്യ​പ​ത്രം കൊ​ണ്ടു​വ​ര​ണം. ഫോ​ണ്‍: 04994 257450.