മി​ഷ​ന്‍ അ​ന്ത്യോ​ദ​യ ജി​ല്ലാ​ത​ല പ​രി​ശീ​ല​ന പ​രി​പാ​ടി
Wednesday, November 20, 2019 1:53 AM IST
കാ​സ​ർ​ഗോ​ഡ്: ഇ​ന്ത്യ​യി​ലെ പ​ഞ്ചാ​യ​ത്തു​ക​ളെ റാ​ങ്ക് ചെ​യ്യു​ന്ന​തി​ന് കേ​ന്ദ്ര ഗ്രാ​മ​വി​ക​സ​ന മ​ന്ത്രാ​ല​യം രൂ​പം ന​ല്‍​കി​യ മി​ഷ​ന്‍ അ​ന്ത്യോ​ദ​യ 2019ന്‍റെ ജി​ല്ലാ​ത​ല പ​രി​ശീ​ല​ന​പ​രി​പാ​ടി ന​ട​ത്തി.
വി​ദ്യാ​ന​ഗ​റി​ലു​ള്ള കെ​എ​സ്എ​സ്ഐ​എ ഹാ​ളി​ല്‍ സാ​മ്പ​ത്തി​ക സ്ഥി​തി​വി​വ​ര ക​ണ​ക്ക് വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ച​ത്.

സ്ഥി​തി​വി​വ​ര ക​ണ​ക്ക് വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ര​വീ​ന്ദ്ര​ന്‍ പ​ലേ​രി, ഡി​പി​സി ജി​ല്ലാ ഫെ​സി​ലി​റ്റേ​റ്റ​ര്‍ പി.​വി. പ​ത്മ​നാ​ഭ​ന്‍, ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സ് റി​സ​ര്‍​ച്ച് അ​സി​സ്റ്റ​ന്‍റ് റി​ജു മാ​ത്യു ഡി​ഡി​പി ഓ​ഫീ​സ് ജൂ​ണി​യ​ര്‍ സൂ​പ്ര​ണ്ട് കെ. ​മോ​ഹ​ന്‍, സാ​മ്പ​ത്തി​ക സ്ഥി​തി​വി​വ​ര ക​ണ​ക്ക് വ​കു​പ്പ് ജി​ല്ലാ ഓ​ഫീ​സ​ര്‍ കെ. ​മാ​ധ​വ​ന്‍, സാ​മ്പ​ത്തി​ക സ്ഥി​തി​വി​വ​ര ക​ണ​ക്ക് വ​കു​പ്പ് സ്റ്റാ​റ്റി​സ്റ്റി​ക്ക​ല്‍ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ബി. ​മൊ​യ്തു എ​ന്നി​വ​ര്‍ ക്ലാ​സു​ക​ള്‍ കൈ​കാ​ര്യം ചെ​യ്തു.