സൈ​ക്കോ​ള​ജി അ​പ്രന്‍റി​സ് ഒ​ഴി​വ്
Thursday, December 5, 2019 1:17 AM IST
മ​ഞ്ചേ​ശ്വ​രം: ജി​പി​എം ഗ​വ. കോ​ള​ജി​ല്‍ ജീ​വ​നി സെ​ന്‍റ​ര്‍ ഫോ​ര്‍ വെ​ല്‍​ബീ​യിം​ഗ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സൈ​ക്കോ​ള​ജി അ​പ്ര​ന്‍റീ​സി​ന്‍റെ ഒ​ഴി​വു​ണ്ട്. സൈ​ക്കോ​ള​ജി​യി​ല്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​വും ക്ലി​നി​ക്ക​ല്‍ സൈ​ക്കോ​ള​ജി​യു​മു​ള്ള​വ​ര്‍​ക്ക് അ​പേ​ക്ഷി​ക്കാം. കൂ​ടി​ക്കാ​ഴ്ച 11ന് ​രാ​വി​ലെ 11ന് ​കോ​ള​ജി​ല്‍. ഫോ​ണ്‍: 04998272670.