ജി​ല്ലാ ക്ഷീ​രോ​ത്സ​വം രാ​വ​ണീ​ശ്വ​ര​ത്ത്
Thursday, December 5, 2019 1:19 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ജി​ല്ലാ ക്ഷീ​രോ​ത്സ​വം 26, 27 തീ​യ​തി​ക​ളി​ൽ രാ​വ​ണീ​ശ്വ​ര​ത്ത് ന​ട​ക്കും.
സം​ഘാ​ട​ക​സ​മി​തി രൂ​പീ​കര​ണ​യോ​ഗ​ത്തി​ൽ കെ.​വി. കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക്ഷീ​ര വി​ക​സ​ന​വ​കു​പ്പ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഷാ​ന്‍റി ഏ​ബ്ര​ഹാം, മു​കേ​ഷ് നാ​രാ​യ​ണ​ൻ, ഗോ​വി​ന്ദ​ൻ പ​ള്ളി​ക്കാ​പ്പി​ൽ, ടി.​വി. ക​രി​യ​ൻ, മാ​മു​നി വി​ജ​യ​ൻ, ക​രു​ണാ​ക​ര​ൻ കു​ന്ന​ത്ത്, പി. ​ശാ​ന്ത, എം. ​കു​ഞ്ഞ​മ്പാ​ടി, എം.​എ​ൻ. ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.