ക​ന്നു​കു​ട്ടി​ തീ​റ്റ വി​ത​ര​ണോ​ദ്ഘാ​ട​നം
Thursday, December 5, 2019 1:20 AM IST
രാ​ജ​പു​രം: മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പ് ന​ട​പ്പി​ലാ​ക്കു​ന്ന ഗോ​വ​ർ​ധി​നി ക​ന്നു​കു​ട്ടി​ തീ​റ്റ പ​ദ്ധ​തി​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം രാ​ജ​പു​രം മൃ​ഗാ​ശു​പ​ത്രി​യി​ൽ ക​ള​ളാ​ർ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ൻ നി​ർ​വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി. ​ഗീ​ത അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എം. സൈ​മ​ൺ, ഡോ. ​ജി​ജി​ൻ, സ​ത്യ​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.