പ​ദ്ധ​തി പു​രോ​ഗ​തി: അ​വ​ലോ​ക​ന യോ​ഗം 17 മു​ത​ല്‍
Friday, December 6, 2019 1:36 AM IST
കാ​സ​ർ​ഗോ​ഡ്: വി​വി​ധ പ​ദ്ധ​തി​ക​ളു​ടെ പു​രോ​ഗ​തി വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ജി​ല്ല​യി​ലെ ബ്ലോ​ക്ക്, മു​നി​സി​പ്പ​ല്‍​ത​ല അ​വ​ലോ​ക​ന യോ​ഗ​ങ്ങ​ള്‍ 17 മു​ത​ല്‍ 20 വ​രെ കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ ആ​സൂ​ത്ര​ണ സ​മി​തി കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ക്കും.
17ന് ​രാ​വി​ലെ പ​ത്തി​നു കാ​സ​ര്‍​ഗോ​ഡ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നും ബ്ലോ​ക്ക് പ​രി​ധി​യി​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കും 11.30 മു​ത​ല്‍ കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കും 18ന് ​രാ​വി​ലെ പ​ത്തി​നു മ​ഞ്ചേ​ശ്വ​രം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള പ​ഞ്ച​യാ​ത്തു​ക​ള്‍​ക്കും 11.30 മു​ത​ല്‍ പ​ര​പ്പ ബ്ലോ​ക്കി​നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള പ​ഞ്ച​യാ​ത്തു​ക​ള്‍​ക്കും 19ന് ​രാ​വി​ലെ പ​ത്തി​നു നീ​ലേ​ശ്വ​രം ബ്ലോ​ക്കി​നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കും 11.30 മു​ത​ല്‍ കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്കി​നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലു​ള്ള പ​ഞ്ചാ​യ​ത്തു​ക​ള്‍​ക്കും 20ന് ​രാ​വി​ലെ പ​ത്തി​നു കാ​സ​ര്‍​ഗോ​ഡ് ജി​ല്ലാ പ​ഞ്ചാ​യ​ത്ത്, നീ​ലേ​ശ്വ​രം, കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ​ക​ള്‍​ക്കു​മാ​ണ് അ​വ​ലോ​ക​ന​യോ​ഗം ന​ട​ക്കു​ന്ന​ത്.
ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലെ സെ​ക്ര​ട്ട​റി​മാ​ര്‍ നി​ശ്ചി​ത​മാ​തൃ​ക​യി​ല്‍ പ​ദ്ധ​തി പു​രോ​ഗ​തി ത​യാ​റാ​ക്കി എ​ട്ടു പ​ക​ര്‍​പ്പു​ക​ള്‍ വീ​തം 16ന​കം ജി​ല്ലാ പ്ലാ​നിം​ഗ് ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം.