ടൂ​റി​സ്റ്റ് ബ​സ് ആ​വ​ശ്യ​മു​ണ്ട്
Wednesday, December 11, 2019 1:36 AM IST
കാ​സ​ർ​ഗോ​ഡ്: പ​ട്ടി​ക​വ​ര്‍​ഗ​വി​ക​സ​ന വ​കു​പ്പി​നു കീ​ഴി​ൽ പ​ര​വ​ന​ടു​ക്ക​ത്തു​ള്ള മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളെ​യും ജീ​വ​ന​ക്കാ​രെ​യും ഡി​സം​ബ​ര്‍ 21 മു​ത​ല്‍ 24 വ​രെ തൃ​ശ്ശൂ​ര്‍ ചാ​ല​ക്കു​ടി മോ​ഡ​ല്‍ റ​സി​ഡ​ന്‍​ഷ്യ​ല്‍ സ്‌​കൂ​ളി​ല്‍ ന​ട​ക്കു​ന്ന സ​ഹ​വാ​സ ക്യാ​മ്പി​ല്‍ എ​ത്തി​ക്കു​ന്ന​തി​നും തി​രി​കെ കൊ​ണ്ടു​വ​രു​ന്ന​തി​നും മൂ​ന്ന് നോ​ണ്‍ എ​സി ടൂ​റി​സ്റ്റ് ബ​സു​ക​ൾ ആ​വ​ശ്യ​മു​ണ്ട്. ഡി​സം​ബ​ര്‍ 17 ന് ​ഉ​ച്ച​യ്ക്ക് 3.30 വ​രെ ക്വ​ട്ടേ​ഷ​ന്‍ സ​മ​ര്‍​പ്പി​ക്കാം. ഫോ​ണ്‍: 04994 239969 .