ക്ഷേ​മ​പെ​ൻ​ഷ​നു​ക​ൾ അ​ട്ടി​മ​റി​ക്കു​ന്ന​തി​നെ​തി​രേ യു​ഡി​എ​ഫ് ജ​ന​പ്ര​തി​നി​ധി​ക​ളുടെ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച്
Wednesday, December 11, 2019 1:38 AM IST
കാ​സ​ർ​ഗോ​ഡ്: ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളു​ടെ വി​ക​സ​ന​ന​യ​ങ്ങ​ളോ​ട് മു​ഖം​തി​രി​ഞ്ഞു പ്ര​വ​ർ​ത്തി​ക്കു​ന്ന സ​ർ​ക്കാ​രാ​ണ് സം​സ്ഥാ​നം ഭ​രി​ക്കു​ന്ന​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് ഹ​ക്കീം കു​ന്നി​ൽ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ക്ഷേ​മ പെ​ൻ​ഷ​നു​ക​ൾ അ​ട്ടി​മ​റി​ക്കു​ന്ന സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ന​യ​ങ്ങ​ൾ​ക്കെ​തി​രേ ഡി​സി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച്‌ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ. രാ​ജേ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ​പി​സി​സി സെ​ക്ര​ട്ട​റി കെ. ​നീ​ല​ക​ണ്ഠ​ൻ, യു​ഡി​എ​ഫ് ജി​ല്ലാ ക​ൺ​വീ​ന​ർ എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ ഫി​ലി​പ്പ്, ബ​ളാ​ൽ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജു ക​ട്ട​ക്ക​യം, ഡി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യ പി.​ജി. ദേ​വ്, എം. ​കു​ഞ്ഞ​മ്പു ന​മ്പ്യാ​ർ, എം.​സി. പ്ര​ഭാ​ക​ര​ൻ, ക​രു​ൺ താ​പ്പ, എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ, കെ.​പി. പ്ര​കാ​ശ​ൻ, സി.​വി. ജെ​യിം​സ്, പി.​വി. സു​രേ​ഷ്, ഹ​രീ​ഷ് പി. ​നാ​യ​ർ, ടോ​മി പ്ലാ​ച്ചേ​രി, കെ.​വി. ഗം​ഗാ​ധ​ര​ൻ, ഷാ​ന​വാ​സ്‌ പാ​ദൂ​ർ, ഹ​ർ​ഷാ​ദ് വൊ​ർ​ക്കാ​ടി, കെ. ​വാ​രി​ജാ​ക്ഷ​ൻ, കെ. ​ഖാ​ലി​ദ്, അ​ൻ​വ​ർ മാ​ങ്ങാ​ട്, സി. ​ര​വി, എ. ​വാ​സു​ദേ​വ​ൻ, എ​റു​വാ​ട്ട് മോ​ഹ​ന​ൻ, പ​ത്മ​രാ​ജ​ൻ ഐ​ങ്ങോ​ത്ത്, എം.​എം. നാ​രാ​യ​ണ​ൻ, ര​ഹ​ന, ജോ​മോ​ൻ ജോ​സ്, ത്രേ​സ്യാ​മ്മ ജോ​സ​ഫ്, എം. ​രാ​ധാ​മ​ണി, ഷം​ഷാ​ദ് ഷു​ക്കൂ​ർ, ടി. ​കെ. നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.