വാ​യ്പാ​പ​ദ്ധ​തി ഉ​ദ്ഘാ​ട​ന​വും ക്രെ​ഡി​റ്റ് കാ​ർ​ഡ് വി​ത​ര​ണ​വും
Thursday, December 12, 2019 1:56 AM IST
പെ​രി​യ: പെ​രി​യ സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ​ശ്രീ മു​ഖേ​ന ന​ട​പ്പി​ലാ​ക്കു​ന്ന മു​റ്റ​ത്തെ മു​ല്ല വാ​യ്പ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം സ​ഹ​ക​ര​ണസം​ഘം ജി​ല്ലാ ജോ​യി​ന്‍റ് റ​ജി​സ്ട്രാ​ർ മു​ഹ​മ്മ​ദ് നൗ​ഷാ​ദ് നി​ർ​വ​ഹി​ച്ചു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് എ. ​ഗോ​വി​ന്ദ​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ക​ർ​ഷ​ക​ർ​ക്കു​ള​ള കി​സാ​ൻ ക്രെ​ഡി​റ്റ് റൂ​പേ കാ​ർ​ഡ് വി​ത​ര​ണ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ സ​ഹ​ക​ര​ണ ബാ​ങ്ക് ജ​ന​റ​ൽ മാ​നേ​ജ​ർ എ. ​അ​നി​ൽ​കു​മാ​ർ നി​ർ​വ​ഹി​ച്ചു.
പാ​ക്സ് ഡെ​വ​ല​പ്മെ​ന്‍റ് സെ​ൽ നോ​ഡ​ൽ ഓ​ഫീ​സ​ർ സൗ​ജി​ത്ത്, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ടി. ​രാ​മ​കൃ​ഷ്ണ​ൻ, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ കെ. ​ശ്രീ​ജ, ഓ​ഡി​റ്റ​ർ ശാ​ന്ത​കു​മാ​രി, ബാ​ങ്ക് സെ​ക്ര​ട്ട​റി എം.​വി. സു​ജി​മോ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.