സി​പി​എം പ്ര​തി​ഷേ​ധ​ മാ​ർ​ച്ച് ഇ​ന്ന്
Friday, December 13, 2019 1:12 AM IST
കാ​സ​ർ​ഗോ​ഡ്: ദേ​ശീ​യ പൗ​ര​ത്വ ഭേ​ദ​ഗ​തി ബി​ൽ പാ​സാ​ക്കി​യ​തി​നെ​തി​രേ സി​പി​എ​മ്മി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​രി​യ കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​ന്ന് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തും. തൃ​ക്ക​രി​പ്പൂ​ർ പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്കും ചെ​റു​വ​ത്തൂ​ർ പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്കും നീ​ലേ​ശ്വ​രം പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്കും ഭീ​മ​ന​ടി പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്കും രാ​ജ​പു​രം പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്കും കാ​ഞ്ഞ​ങ്ങാ​ട് പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്കും ഉ​ദു​മ പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്കും ബി​എ​സ്എ​ൻ​എ​ൽ ഓ​ഫീ​സി​ലേ​ക്കും കാ​സ​ർ​ഗോ​ഡ് ഹെ​ഡ് പോ​സ്റ്റ്ഓ​ഫീ​സി​ലേ​ക്കും ബോ​വി​ക്കാ​നം പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്കും കു​ന്പ​ള പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്കും ഉ​പ്പ​ള പോ​സ്റ്റ് ഓ​ഫീ​സി​ലേ​ക്കും മാ​ർ​ച്ച് ന​ട​ക്കും.