നേ​തൃ​പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി
Friday, December 13, 2019 1:12 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഇ​ന്ത്യ​ൻ റെ​ഡ് ക്രോ​സ് സൊ​സൈ​റ്റി ജി​ല്ലാ ബ്രാ​ഞ്ചും റോ​ട്ട​റി കാ​ഞ്ഞ​ങ്ങാ​ടും വൈ​റ്റ​ൽ ഫോ​ർ ഇ​ന്ത്യ​യും സം​യു​ക്ത​മാ​യി ജി​ല്ല​യി​ലെ 96 സ്കൂ​ളു​ക​ളി​ൽ നി​ന്നെ​ത്തി​യ അ​ധ്യാ​പ​ക​രാ​യ ജൂ​ണി​യ​ർ റെ​ഡ്ക്രോ​സ് കൗ​ൺ​സ​ലേ​ഴ്സി​നാ​യി നേ​തൃ​പ​രി​ശീ​ല​ന പ​രി​പാ​ടി ന​ട​ത്തി. കാ​ഞ്ഞ​ങ്ങാ​ട് റോ​ട്ട​റി സെ​ന്‍റ​ർ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ കെ.​വി.​ പു​ഷ്പ ഉ​ദ്ഘാ​ട​നം ചെ​യ്തു.റെ​ഡ്ക്രോ​സ് സൊ​സൈ​റ്റി ജി​ല്ലാ ചെ​യ​ർ​മാ​ൻ എ​ച്ച്.​എ​സ്.​ ഭ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ്യോ​തി​ഷ് ആ​ർ.​ നാ​യ​ർ മു​ഖ്യാ​തി​ഥി​യാ​യി. റോ​ട്ട​റി പ്ര​സി​ഡ​ന്‍റ് കെ.​ജി.​ സ​ത്യ​നാ​രാ​യ​ണ, എ.​ രാ​ധാ​കൃ​ഷ്ണ​ൻ, എ​ച്ച്.​കെ. ​മോ​ഹ​ൻ​ദാ​സ്, എ​ൻ.​ സു​രേ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.