പ​രി​ക്കേ​റ്റു ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര​ൻ മ​രി​ച്ചു
Saturday, December 14, 2019 9:50 PM IST
തൃ​ക്ക​രി​പ്പൂ​ർ: ഓ​ട്ടോ​റി​ക്ഷ ഇ​ടി​ച്ചു പ​രി​ക്കേ​റ്റു ചി​കി​ത്സ​യി​ലി​രു​ന്ന ഭി​ന്ന​ശേ​ഷി​ക്കാ​ര​ൻ മ​രി​ച്ചു. കൊ​യോ​ങ്ക​ര​യി​ലെ ചാ​പ്പ​ൻ കു​ഞ്ഞി​രാ​മ​നാ​ണ് (55) മ​രി​ച്ച​ത്. പ​രേ​ത​രാ​യ സി. ​കോ​ര​ന്‍-​ചാ​പ്പ​ൻ മാ​ധ​വി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: കാ​ർ​ത്ത്യാ​യ​നി, ദാ​മോ​ദ​ര​ൻ, ത​മ്പാ​യി, പ​രേ​ത​നാ​യ രാ​ഘ​വ​ൻ.