യോ​ഗ ക്ല​ബ് രൂ​പീ​ക​രി​ച്ചു
Sunday, January 19, 2020 1:37 AM IST
കാ​ഞ്ഞ​ങ്ങാ​ട്: പു​തു​ത​ല​മു​റ​യി​ലു​ണ്ടാ​കു​ന്ന ജീ​വി​ത​ശൈ​ലീ രോ​ഗ​ങ്ങ​ളെ ചെ​റു​ക്കാ​നും മാ​ന​സി​ക-​ശാ​രീ​രി​ക ഉ​ല്ലാ​സ​ത്തി​നും യോ​ഗ​യു​ടെ പ്ര​ചാ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി കി​ഴ​ക്കും​ക​ര തു​ളു​ച്ചേ​രി​യി​ൽ യോ​ഗ ക്ല​ബ് രൂ​പീ​ക​രി​ച്ചു. അ​ജാ​നൂ​ര്‍ പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ എം.​വി. രാ​ഘ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ര്‍​ഡ് അം​ഗം മോ​ഹ​ന​ന്‍ ക​ണ്ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗ പ​രി​ശീ​ല​ക​ന്‍ അ​ശോ​ക്‌​രാ​ജ് വെ​ള്ളി​ക്കോ​ത്ത്, കെ. ​മീ​ന, എം.​വി. ര​ത്‌​ന, ടി. ​സു​മ, കെ. ​അ​നി​ത, മാ​ധ​വി, ടി. ​കു​സു​മം, പി. ​ഉ​ഷ, എം. ​ഉ​മാ​വ​തി, സ​തി നാ​ല​പ്പാ​ടം, വി. ​ര​തി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യി എം.​വി. രാ​ഘ​വ​ന്‍ (പ്ര​സി​ഡ​ന്‍റ്), മോ​ഹ​ന​ന്‍ ക​ണ്ട​ത്തി​ല്‍ (സെ​ക്ര​ട്ട​റി), എം.​വി. ര​ത്‌​ന (വൈ​സ് പ്ര​സി​ഡ​ന്‍റ്), കെ. ​മീ​ന (ജോ. ​സെ​ക്ര​ട്ട​റി), ടി. ​സു​മ (ട്ര​ഷ​റ​ര്‍) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.