കേ​ബി​ള്‍ ടി​വി ഓ​പ്പ​റേ​റ്റേ​ഴ്‌​സ് അ​സോ.​ജി​ല്ലാ സ​മ്മേ​ള​നം 21 ന് ​കാ​സ​ര്‍​ഗോ​ഡ്
Sunday, January 19, 2020 1:37 AM IST
കാ​സ​ര്‍​ഗോ​ഡ്: കേ​ബി​ള്‍ ടി​വി ഓ​പ്പ​റേ​റ്റേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍ 12-ാം ജി​ല്ലാ സ​മ്മേ​ള​നം 21 ന് ​കാ​സ​ര്‍​ഗോ​ഡ് എ.​കെ. ആ​ര്‍​ക്കേ​ഡി​ല്‍ ന​ട​ക്കും. പൊ​തു​സ​മ്മേ​ള​നം എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ​യും പ്ര​തി​നി​ധി സ​മ്മേ​ള​നം സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് കെ. ​വി​ജ​യ​കൃ​ഷ്ണ​നും ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​മ​നോ​ജ് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

കേ​ര​ള വി​ഷ​ന്‍ ബ്രോ​ഡ്ബാ​ൻ​ഡ് എം​ഡി കെ. ​ഗോ​വി​ന്ദ​ന്‍, സി​ഒ​എ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കെ. ​സ​ജീ​വ് കു​മാ​ര്‍, ജി​ല്ലാ സെ​ക്ര​ട്ട​റി എം. ​ലോ​ഹി​താ​ക്ഷ​ന്‍, സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഷു​ക്കൂ​ര്‍ കോ​ളി​ക്ക​ര, കെ. ​ര​ഘു​നാ​ഥ്, കെ. ​ശ്രീ​നാ​രാ​യ​ണ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ക്കും. ട്രാ​യ് ന​ട​പ്പി​ലാ​ക്കി​യ പു​തി​യ താ​രി​ഫ്, കേ​ര​ള വി​ഷ​ന്‍ ബ്രോ​ഡ്ബാ​ൻ​ഡ്, കെ-​ഫോ​ൺ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ൾ സ​മ്മേ​ള​ന​ത്തി​ല്‍ ച​ര്‍​ച്ച​യാ​കും. സ​മ്മേ​ള​ന​ത്തി​ന് മു​ന്നോ​ടി​യാ​യി 20 ന് ​വൈ​കു​ന്നേ​രം നാ​ല് മ​ണി​ക്ക് ന​ഗ​ര​ത്തി​ല്‍ വി​ളം​ബ​ര ഘോ​ഷ​യാ​ത്ര ന​ട​ക്കും. വാ​ര്‍​ത്താസ​മ്മേ​ള​ന​ത്തി​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​മ​നോ​ജ് കു​മാ​ര്‍, സെ​ക്ര​ട്ട​റി എം. ​ലോ​ഹി​താ​ക്ഷ​ന്‍, സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗ​ങ്ങ​ളാ​യ ഷു​ക്കൂ​ര്‍ കോ​ളി​ക്ക​ര, കെ. ​ര​ഘു​നാ​ഥ്, കെ. ​ശ്രീ​നാ​രാ​യ​ണ​ന്‍, കാ​സ​ർ​ഗോ​ഡ് മേ​ഖ​ലാ സെ​ക്ര​ട്ട​റി സു​നി​ല്‍​കു​മാ​ര്‍ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.