മ​ടി​ക്കൈ​യി​ൽ ര​ണ്ട് സ്‌​കൂ​ളു​ക​ളു​ടെ പു​തി​യ കെ​ട്ടി​ട​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്ത ു
Sunday, January 19, 2020 1:40 AM IST
മ​ടി​ക്കൈ: പൂ​ത്ത​ക്കാ​ല്‍ ഗ​വ. യു പി സ്‌​കൂ​ളി​നും ചെ​ര​ണ​ത്ത​ല ഗ​വ. എ​ല്‍​പി സ്‌​കൂ​ളി​നും പു​തു​താ​യി നി​ർ​മി​ച്ച കെ​ട്ടി​ട​ങ്ങ​ൾ റ​വ​ന്യൂ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. എം​എ​ല്‍​എ​യു​ടെ ആ​സ്തി വി​ക​സ​ന ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് കെ​ട്ടി​ട​ങ്ങ​ള്‍ നി​ര്‍​മി​ച്ച​ത്.

പൂ​ത്ത​ക്കാ​ല്‍ സ്‌​കൂ​ളി​നാ​യി 50 ല​ക്ഷം രൂ​പ​യും ചെ​ര​ണ​ത്ത​ല സ്‌​കൂ​ളി​ന് 25 ല​ക്ഷം രൂ​പ​യു​മാ​ണ് ചെ​ല​വ​ഴി​ച്ച​ത്. ഉ​ദ്ഘാ​ട​ന ച​ട​ങ്ങു​ക​ളി​ല്‍ മ​ടി​ക്കൈ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി. ​പ്ര​ഭാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കാ​ഞ്ഞ​ങ്ങാ​ട് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​സി. എ​ൻ​ജി​നിയ​ര്‍ വൈ​ശാ​ഖ് ബാ​ല​ന്‍ റി​പ്പോ​ര്‍​ട്ട് അ​വ​ത​രി​പ്പി​ച്ചു.

പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​മീ​ള, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍ എം. ​കു​ഞ്ഞ​മ്പു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ന്‍​മാ​രാ​യ ശ​ശീ​ന്ദ്ര​ന്‍ മ​ടി​ക്കൈ, എം. ​അ​ബ്ദു​ള്‍ റ​ഹി​മാ​ന്‍, സി. ​ഇ​ന്ദി​ര, അം​ഗ​ങ്ങ​ളാ​യ എം. ​വ​ത്സ​ല, ടി. ​സ​രി​ത, പി. ​സു​ശീ​ല, ഹൊ​സ്ദു​ര്‍​ഗ് ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ പി.​വി. ജ​യ​രാ​ജ്, പ്ര​ധാ​നാ​ധ്യാ​പ​ക​രാ​യ വി. ​ഗോ​പി, എ. ​ശ​ശി​ധ​ര​ൻ, ചെ​ര​ണ​ത്ത​ല സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് എം. ​സ​ന്തോ​ഷ് തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ച്ചു.