ട്രെയിൻ തട്ടി മരിച്ചു
Sunday, January 19, 2020 2:14 AM IST
തൃക്കരിപ്പൂർ: റെയിൽവേ സ്റ്റേഷനിൽ പാളം മുറിച്ച് കടക്കവേ യുവാവ് ട്രെയിൻ തട്ടി മരിച്ചു. ഉദിനൂർ പരത്തിച്ചാലിൽ താമസിക്കുന്ന കുഞ്ഞിമംഗലം സ്വദേശി മുജീബ്(40)ആണ് മരിച്ചത്. ഭാര്യ: ടി.പി. സാജിത. രണ്ടു മക്കളുണ്ട്.