ലൈ​ഫ് പദ്ധതി: കു​ടും​ബ​സം​ഗ​മ​വും അ​ദാ​ല​ത്തും നടത്തി
Tuesday, January 21, 2020 1:05 AM IST
കാ​റ​ഡു​ക്ക: ബ്ലോ​ക്ക് ലൈ​ഫ് കു​ടും​ബ​സം​ഗ​മ​വും അ​ദാ​ല​ത്തും കെ. ​കു​ഞ്ഞി​രാ​മ​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജീ​വ​നി പ​ദ്ധ​തി​യു​ടെ ബ്ലോ​ക്ക് ത​ല ഉ​ദ്ഘാ​ട​നം എ​ന്‍.​എ. നെ​ല്ലി​ക്കു​ന്ന് എം​എ​ല്‍​എ മു​ളി​യാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഖാ​ലി​ദ് ബെ​ള്ളി​പ്പാ​ടി​ക്ക് ന​ല്‍​കി നി​ര്‍​വ​ഹി​ച്ചു. ജി​ല്ലാ ക​ള​ക്ട​ര്‍ ഡി. ​സ​ജി​ത് ബാ​ബു പു​ര​സ്‌​കാ​ര​ങ്ങ​ള്‍ വി​ത​ര​ണം​ചെ​യ്തു.
പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ പി​എ​യു കെ. ​പ്ര​ദീ​പ​ന്‍, എ​ഡി​സി ബെ​വി​ന്‍ ജോ​ണ്‍ വ​ര്‍​ഗീ​സ്, ഡി​ഡി​പി ഇ​ന്‍ ചാ​ര്‍​ജ് ടി.​എം. ധ​നേ​ഷ്, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ സി. ​രാ​മ​ച​ന്ദ്ര​ന്‍, പി.​ജെ. ലി​സി, അ​ന​സൂ​യ റൈ, ​എ. മു​സ്ത​ഫ, സി.​കെ. കു​മാ​ര​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ എ.​പി. ഉ​ഷ, കാ​റ​ഡു​ക്ക ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​കെ. കു​മാ​ര​ന്‍, ബ്ലോ​ക്ക് വി​ക​സ​ന സ്ഥി​രം​സ​മി​തി ചെ​യ​ര്‍​പേ​ഴ്സ​ണ്‍ കെ. ​ഉ​ഷ, ബ്ലോ​ക്ക് ക്ഷേ​മ​കാ​ര്യ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി.​കെ. ഗോ​പാ​ല​ന്‍, ആ​രോ​ഗ്യ​-വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി ചെ​യ​ര്‍​മാ​ന്‍ ബി​ന്ദു ശ്രീ​ധ​ര​ന്‍, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ര്‍​മാ​രാ​യ കെ. ​വാ​രി​ജാ​ക്ഷ​ന്‍, എം. ​സു​ധീ​ര, സ​ത്യ​വ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഓ​മ​ന രാ​മ​ച​ന്ദ്ര​ന്‍ സ്വാ​ഗ​ത​വും കാ​റ​ഡു​ക്ക ബ്ലോ​ക്ക് എ​ക്സ​റ്റ​ന്‍​ഷ​ന്‍ ഓ​ഫീ​സ​ര്‍ (ഹൗ​സിം​ഗ്) കെ. ​ദി​നേ​ശ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.
മ​ഞ്ചേ​ശ്വ​രം: ബ്ലോ​ക്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ലൈ​ഫ് മി​ഷ​ന്‍ ഭ​വ​ന​പ​ദ്ധ​തി ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ കു​ടും​ബ​സം​ഗ​മ​വും അ​ദാ​ല​ത്തും എം.​സി. ക​മ​റു​ദ്ദീ​ൻ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ.​കെ.​എം. അ​ഷ്റ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​മ​ത ദി​വാ​ക​ര്‍, മ​ഞ്ചേ​ശ്വ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ബ്ദു​ല്‍ അ​സീ​സ് ഹാ​ജി, മീ​ഞ്ച പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷം​ഷാ​ദ് ഷു​ക്കൂ​ര്‍, വൊ​ര്‍​ക്കാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി.​എ. അ​ബ്ദു​ൾ മ​ജീ​ദ്, എ​ന്‍​മ​ക​ജെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വൈ. ​ശാ​ര​ദ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ​രാ​യ മു​ഹ​മ്മ​ദ് മു​സ്ത​ഫ, ബ​ഹ​റി​ന്‍ മു​ഹ​മ്മ​ദ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ഹ​സീ​ന, സ​ദാ​ശി​വ, എ. ​സ​പ്രീ​ന, ബി. ​സ​വി​ത, എം. ​പ്ര​ദീ​പ് കു​മാ​ര്‍ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.