റേ​ഷ​ന്‍ കാ​ര്‍​ഡ്: അ​ഞ്ചി​ന​കം അ​പേ​ക്ഷി​ക്ക​ണം
Thursday, January 23, 2020 1:12 AM IST
കാ​സ​ർ​ഗോ​ഡ്: ലൈ​ഫ് മി​ഷ​ന്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ റേ​ഷ​ന്‍ കാ​ര്‍​ഡി​ല്ലാ​ത്ത അ​ര്‍​ഹ​രാ​യ മു​ഴു​വ​ന്‍ കു​ടും​ബ​ങ്ങ​ള്‍​ക്കും റേ​ഷ​ന്‍ കാ​ര്‍​ഡ് ന​ല്‍​കു​ന്ന തീ​വ്ര​യ​ജ്ഞ പ​രി​പാ​ടി ആ​രം​ഭി​ക്കു​ന്നു. അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ള്‍ വ​ഴി​യോ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ് വ​ഴി​യോ അ​പേ​ക്ഷ ഫെ​ബ്രു​വ​രി അ​ഞ്ചി​ന​കം സ​മ​ര്‍​പ്പി​ക്ക​ണം. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക്-​ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ര്‍, സി​വി​ല്‍ സ്റ്റേ​ഷ​ന്‍, വി​ദ്യാ​ന​ഗ​ര്‍, കാ​സ​ര്‍​ഗോ​ഡ്, പി​ന്‍ 671 123. ഫോ​ണ്‍: 09188527328.