ജീ​വി​ത​ശൈ​ലീ​രോ​ഗ ബോ​ധ​വ​ത്ക​ര​ണ ശി​ൽ​പ്പ​ശാ​ല
Saturday, January 25, 2020 1:40 AM IST
മ​ടി​ക്കൈ: കൗ​മാ​ര​പ്രാ​യ​ക്കാ​രാ​യ കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​ത്തി​നും ക്ഷേ​മ​ത്തി​നു​മാ​യി സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പി​ലാ​ക്കു​ന്ന വി​ബ്ജി​യോ​ർ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മ​ടി​ക്കൈ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും കാ​ഞ്ഞ​ങ്ങാ​ട്‌ എ​ൻ​എം​ഐ​ടി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്‌ എ​ൻ​എ​സ്‌​എ​സ്‌ യൂ​ണി​റ്റി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ ബോ​ധ​വ​ത്ക​ര​ണ ശി​ൽ​പ്പ​ശാ​ല സം​ഘ​ടി​പ്പി​ച്ചു. എ​ൻ​എം​ഐ​ടി കോ​ള​ജ്‌ കാ​മ്പ​സി​ൽ ന​ട​ന്ന പ​രി​പാ​ടി കോ​ള​ജ്‌ ഡ​യ​റ​ക്ട​ർ ജേ​ക്ക​ബ്‌ ജോ​ൺ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി. ​ഗു​രു​പ്ര​സാ​ദ്‌ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ കെ.​വി. ഗം​ഗാ​ധ​ര​ൻ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത്‌ ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ വി. ​അ​നി​ൽ​കു​മാ​ർ, എ. ​ശ്രീ​കു​മാ​ർ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. സു​ഹാ​ന ജാ​സ്‌​മി​ൻ, കെ. ​പ്ര​ജു​ൽ, ആ​ദ​ർ​ശ്‌ ശ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കു​ടി​ശി​ക നി​വാ​ര​ണം മാ​ര്‍​ച്ച് 31 വ​രെ നീ​ട്ടി

കാ​സ​ർ​ഗോ​ഡ്: മോ​ട്ടോ​ര്‍ തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി​യി​ല്‍ അം​ഗ​ത്വ​മെ​ടു​ത്തി​ട്ടു​ള്ള​തും കു​ടി​ശി​ക വ​രു​ത്തി​യി​ട്ടു​ള്ള​തു​മാ​യ തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് എ​ല്ലാ​ത്ത​രം കു​ടി​ശി​ക​ക​ളും ഒ​ന്‍​പ​ത് ശ​ത​മാ​നം പ​ലി​ശ ഉ​ള്‍​പ്പെ​ടെ ഒ​ടു​ക്കു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി മാ​ര്‍​ച്ച് 31 വ​രെ നീ​ട്ടി.