റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ് ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യ​ത്തി​ൽ
Sunday, January 26, 2020 1:21 AM IST
കാ​സ​ർ​ഗോ​ഡ്: റി​പ്പ​ബ്ലി​ക് ദി​ന​മാ​യ ഇ​ന്ന് വി​ദ്യാ​ന​ഗ​റി​ലെ ന​ഗ​ര​സ​ഭാ സ്റ്റേ​ഡി​യ​ത്തി​ല്‍ റി​പ്പ​ബ്ലി​ക് ദി​ന പ​രേ​ഡ് ന​ട​ക്കും. സാ​യു​ധ പോ​ലീ​സ്, ലോ​ക്ക​ല്‍ പോ​ലീ​സ്, വ​നി​താ പോ​ലീ​സ്, ഫ​യ​ര്‍ ഫോ​ഴ്‌​സ്, എ​ക്‌​സൈ​സ്, എ​ന്‍​സി​സി ജൂ​ണി​യ​ര്‍-​സീ​നി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ൾ, സ്‌​കൗ​ട്ട്സ് ആ​ന്‍​ഡ് ഗൈ​ഡ്‌​സ്, റെ​ഡ് ക്രോ​സ് തു​ട​ങ്ങി​യ പ്ല​റ്റൂ​ണു​ക​ള്‍ പ​രേ​ഡി​ല്‍ അ​ണി​നി​ര​ക്കും. തു​ട​ര്‍​ന്ന് സാം​സ്‌​കാ​രി​ക പ​രി​പാ​ടി​ക​ളും അ​ര​ങ്ങേ​റും. ജ​ന​പ്ര​തി​നി​ധി​ക​ള്‍, സ്വാ​ത​ന്ത്ര്യ​സ​മ​ര​സേ​നാ​നി​ക​ള്‍ തു​ട​ങ്ങി​യ​വ​ർ പ​രേ​ഡ് വീ​ക്ഷി​ക്കാ​നെ​ത്തും.