സ്ത്രീ ​ ശാ​ക്തീ​ക​ര​ണം: സൈ​ക്കി​ൾ​ റാ​ലി ന​ട​ത്തി
Sunday, January 26, 2020 1:26 AM IST
ഉ​ദി​നൂ​ർ: ഒ​രാ​ഴ്ച നീ​ണ്ടു​നി​ൽ​ക്കു​ന്ന സ്ത്രീ ​ശാ​ക്തീ​ക​ര​ണ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഉ​ദി​നൂ​ർ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സൈ​ക്കി​ൾ റാ​ലി ന​ട​ത്തി. ന​ട​ക്കാ​വ് ജം​ഗ്‌​ഷ​നി​ൽ ച​ന്തേ​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ കെ.​പി. സു​രേ​ഷ് ബാ​ബു റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. പി.​പി. അ​ശോ​ക​ൻ, കെ.​വി. പ്ര​ദീ​പ​ൻ, എം. ​പ്ര​ദീ​പ​ൻ, കെ. ​രാ​ജീ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പ്ല​ക്കാ​ർ​ഡു​ക​ളി​ൽ ബോ​ധ​വ​ത്ക​ര​ണ മു​ദ്രാ​വാ​ക്യ​ങ്ങ​ളു​മാ​യി ന​ട​ത്തി​യ റാ​ലി തൃ​ക്ക​രി​പ്പൂ​ർ ടൗ​ണി​ൽ സ​മാ​പി​ച്ചു.