മു​ണ്ട​മാ​ണി​യി​ൽ ക​മ്യൂ​ണി​റ്റി ഹാ​ൾ ഉദ്ഘാടനം ചെയ്തു
Wednesday, January 29, 2020 12:47 AM IST
രാ​ജ​പു​രം: ക​ള്ളാ​ർ പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ട​മാ​ണി​യി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ട്ടി​ക​വ​ർ​ഗ വി​ക​സ​ന​ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചു നി​ർ​മി​ച്ച ക​മ്യൂ​ണി​റ്റി ഹാ​ൾ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ത്രേ​സ്യാ​മ്മ ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​കെ. നാ​രാ​യ​ണ​ൻ, വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ പി. ​ഗീ​ത, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​എം. സൈ​മ​ൺ, വാ​ർ​ഡ് മെ​മ്പ​ർ രേ​ഖ, ശ​ങ്ക​ര​ൻ കൊ​റ​ത്തി​ക്ക​ല്ല് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.