ബേ​ളൂ​ര്‍ മ​ഹാ​ശി​വ​ക്ഷേ​ത്ര​ത്തി​ൽ ആ​റാ​ട്ട് മ​ഹോ​ത്സ​വം നാ​ളെ​മു​ത​ല്‍
Saturday, February 15, 2020 1:49 AM IST
രാ​ജ​പു​രം: ബേ​ളൂ​ര്‍ മ​ഹാ​ശി​വ​ക്ഷേ​ത്ര ശി​വ​രാ​ത്രി ആ​റാ​ട്ട് മ​ഹോ​ത്സ​വ​ത്തി​ന് നാ​ളെ തു​ട​ക്ക​മാ​കും.
നാ​ളെ രാ​വി​ലെ ഏ​ഴു മു​ത​ല്‍ ക​ല​വ​റ നി​റ​യ്ക്ക​ല്‍, 17ന് ​രാ​വി​ലെ 10ന് ​കൊ​ടി​യേ​റ്റ്, 12.45ന് ​അ​ക്ഷ​ര​ശ്ലോ​ക​സ​ദ​സ്, രാ​ത്രി 7.45ന് ​കോ​ല്‍​ക്ക​ളി, 8.30ന് ​ക​ലാ​സ​ന്ധ്യ തു​ട​ര്‍​ന്ന് ഭൂ​ത​ബ​ലി എ​ഴു​ന്ന​ള്ള​ത്ത്, 18ന് ​രാ​വി​ലെ അ​ഞ്ചി​ന് പ​ള്ളി​യു​ണ​ര്‍​ത്ത​ല്‍, 10ന് ​സം​ഗീ​താ​ര്‍​ച്ച​ന, രാ​ത്രി എ​ട്ടി​ന് അ​ത്താ​ഴ​പൂ​ജ, ശ്രീ​ബ​ലി എ​ഴു​ന്ന​ള്ള​ത്ത്, 9.30ന് ​നാ​ട​കം കാ​രി, 19ന് ​രാ​വി​ലെ 11ന് ​ഭ​ക്തി​ഗാ​ന​സു​ധ, രാ​ത്രി 7.30ന് ​കോ​ല്‍​ക്ക​ളി, എ​ട്ടി​ന് അ​ര​യാ​ൽ​ത്ത​റ​യി​ലേ​ക്ക് എ​ഴു​ന്ന​ള്ളി​ച്ച് പൂ​ജ, തു​ട​ര്‍​ന്ന് നൃ​ത്തോ​ത്സ​വം, 20ന് ​രാ​വി​ലെ 11ന് ​സ്വാ​മി സ​ന്ദീ​പാ​ന​ന്ദ​ഗി​രി​യു​ടെ ആ​ധ്യാ​ത്മി​ക പ്ര​ഭാ​ഷ​ണം, വൈ​കു​ന്നേ​രം നാ​ലി​ന് ശി​ങ്കാ​രി മേ​ളം, അ​ഞ്ചി​ന് ശ്രീ ​ഭൂ​ത​ബ​ലി പ​ള്ളി​വേ​ട്ട​യ്ക്ക് എ​ഴു​ന്ന​ള്ള​ത്ത്, അ​ട്ടേ​ങ്ങാ​നം, ചെ​ന്ത​ളം, ഒ​ട​യം​ചാ​ല്‍ പ​ള്ളി​വേ​ട്ട ക​ഴി​ഞ്ഞ് തി​രി​ച്ചെ​ഴു​ന്ന​ള്ള​ത്ത്, ഒ​ട​യം​ചാ​ല്‍, ച​ക്കി​ട്ട​ടു​ക്കം, പാ​ല്‍​ക്കു​ളം എ​ന്നി​വ​ട​ങ്ങ​ളി​ലു​ടെ ന​ഗ​ര​പ്ര​ദ​ക്ഷി​ണം തു​ട​ര്‍​ന്ന് വി​ശേ​ഷാ​ല്‍ പൂ​ജ, 21ന് ​മ​ഹാ​ശി​വ​രാ​ത്രി ദി​വ​സം രാ​വി​ലെ ആ​റി​ന് ക​ണി​കാ​ണി​ക്ക​ല്‍, പ​ള്ളി​യ​റ​യി​ല്‍ അ​രി​ത്രാ​വ​ല്‍, പ​ത്തി​ന് ഭ​ക്തി ഗാ​ന സു​ധ, 12ന് ​മ​ഹാ​പൂ​ജ, വൈ​കു​ന്നേ​രം ആ​റി​ന് ആ​റാ​ട്ട് എ​ഴു​ന്ന​ള്ള​ത്ത്.
തു​ട​ര്‍​ന്ന് ആ​റാ​ട്ട് ബ​ലി, ആ​റാ​ട്ട് ക​ഴി​ഞ്ഞ് തി​രി​ച്ചെ​ഴു​ന്ന​ള്ള​ത്ത് രാ​ത്രി എ​ട്ടി​ന് തെ​യ്യ​ങ്ങ​ളു​ടെ തു​ട​ങ്ങ​ല്‍, 9.30ന് ​നൃ​ത്തോ​ത്സ​വം, രാ​ത്രി 11ന് ​കൊ​ടി​യി​റ​ക്കം, 12ന് ​പൊ​ട്ട​ന്‍ തെ​യ്യ​ത്തി​ന്‍റെ പു​റ​പ്പാ​ട്, 22ന് ​രാ​വി​ലെ ചാ​മു​ണ്ഡി അ​മ്മ​യു​ടെ പു​റ​പ്പാ​ട്, 11ന് ​വി​ഷ്ണു​മൂ​ര്‍​ത്തി​യു​ടെ പു​റ​പ്പാ​ട്. പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ കെ.​രാ​മ​ച​ന്ദ്ര​ന്‍, എം.​ബി.​ശി​വ​പ്ര​സാ​ദ്, സി.​ര​ഘു, എം.​സ​ത്യ​നാ​ഥ്, വി.​മ​ധു​സൂ​ദ​ന​ന്‍, കെ.​ബാ​ല​കൃ​ഷ്ണ​ന്‍, ശ​ശി​ക​ല ബാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.