ആ​ർ​ദ്രം ജ​ന​കീ​യ കാ​ന്പ​യി​ൻ സ​ന്ദേ​ശ പ്ര​ച​ര​ണ​റാ​ലി
Thursday, February 20, 2020 1:35 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ആ​ർ​ദ്രം ജ​ന​കീ​യ കാ​മ്പ​യി​ന്‍റെ ഭാ​ഗ​മാ​യി ന​മ്മു​ടെ ആ​രോ​ഗ്യം ന​മ്മു​ടെ ഉ​ത്ത​ര​വാ​ദി​ത്വം എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷാ​വ​കു​പ്പി​ന്‍റെ​യും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഡി​പ്പാ​ർ​ട്ട്മെ​ന്‍റു​ക​ളു​ടെ​യും വെ​ള്ള​രി​ക്കു​ണ്ട് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി, എ​സ്പി​സി, കു​ടും​ബ​ശ്രീ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ വെ​ള്ള​രി​ക്കു​ണ്ട് ആ​ർ​ടി​ഓ​ഫീ​സ് മു​ത​ൽ വെ​ള്ള​രി​ക്കു​ണ്ട് ടൗ​ൺ വ​രെ ബോ​ധ​വ​ത്ക​ര​ണ റാ​ലി​യും തു​ട​ർ​ന്ന് വ്യാ​പാ​ര​ഭ​വ​നി​ൽ സെ​മി​നാ​റും സം​ഘ​ടി​പ്പി​ച്ചു.
വെ​ള്ള​രി​ക്കു​ണ്ട് പോ​ലീ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ എ​ൻ.​ഒ.​സി​ബി റാ​ലി ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.
സെ​മി​നാ​റി​ൽ ഡോ.​എ​സ്.​എ​സ്. ​രാ​ജ​ശ്രീ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി.​ ഫു​ഡ് സേ​ഫ്റ്റി ക​മ്മീ​ഷ​ണ​ർ പി.​യു. ഉ​ദ​യ​ശ​ങ്ക​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ഫു​ഡ് സേ​ഫ്റ്റി ഓ​ഫീ​സ​ർ പി.​കെ.​മു​സ്ത​ഫ, ഹെ​ൽ​ത്ത് ഇ​ൻ​സ്പ​ക്ട​ർ അ​ജി​ത് സി.​ഫി​ലി​പ്പ്, വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി പ്ര​സി​ഡ​ന്‍റ് ജി​മ്മി ഇ​ട​പ്പാ​ടി​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി തോ​മ​സ് ചെ​റി​യാ​ൻ, സീ​നി​യ​ർ ക്ല​ർ​ക്ക് സു​മേ​ഷ്, വി.​കെ. സി​നോ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.