പു​ഴ ക​ട​ന്ന് വി​ള​യി​ച്ചെ​ടു​ത്ത​ത് നൂ​റു​മേ​നി
Thursday, February 20, 2020 1:35 AM IST
കാ​ഞ്ഞ​ങ്ങാ​ട്: കാ​ഞ്ഞ​ങ്ങാ​ട് ന​ഗ​ര​സ​ഭ കു​ടും​ബ​ശ്രീ സി​ഡി​എ​സി​ന്‍റെ പ​രി​ധി​യി​ലെ 21-ാം വാ​ര്‍​ഡ് മോ​നാ​ച്ച ജെ​എ​ല്‍​ജി ഗ്രൂ​പ്പി​ന്‍റെ വി​ള​വെ​ടു​പ്പ് പ്ര​കൃ​തി​യെ തൊ​ട്ട​റി​ഞ്ഞു. വ​യ​ലു​ക​ളും പു​ഴ​യും പ്ര​കൃ​തി​ര​മ​ണീ​യ​മാ​യ ഈ ​സ്ഥ​ല​ത്തെ വി​ള​വെ​ടു​പ്പ് ഉ​ത്സാ​വാ​ന്ത​രീ​ക്ഷ​ത്തി​ല്‍ ന​ട​ന്നു. ര​ണ്ടു ഗ്രൂ​പ്പു​ക​ളാ​യി ന​ട​ത്തി​യ പ​ച്ച​ക്ക​റി കൃ​ഷി​യി​ല്‍ പാ​ര്‍​വ​ണ​യും പൂ​ര്‍​ണി​മ​യു​മാ​ണ് പ​ങ്കാ​ളി​ക​ളാ​യ​ത്.
അ​ര​യി​പ്പു​ഴ​യു​ടെ മ​റു​ക​ര​യി​ലാ​ണ് കൃ​ഷി ചെ​യ്ത് വി​ള​വെ​ടു​പ്പ് ന​ട​ത്തി​യ​ത്. പു​ഴ​യു​ടെ മ​റു​ക​ര​യി​ലേ​ക്ക് തോ​ണി മാ​ര്‍​ഗം വ​ഴി​യാ​ണ് അ​വി​ടെ എ​ത്തി​യാ​ണ് ഇ​വ​ര്‍ കൃ​ഷി ചെ​യ്ത​ത്. ജെ​ല്‍​ജി ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളാ​യ അ​ജി​ത, സി​ന്ധു, സു​നി​ത, സ​തി, പ്ര​ജി​ത, സു​മ, നാ​രാ​യ​ണി, സു​ധ എ​ന്നി​വ​രു​ടെ പ്ര​യ​ത്‌​ന​ത്തി​ലാ​ണ് നൂ​റു​മേ​നി വി​ള​വെ​ടു​പ്പ് ന​ട​ത്തി​യ​ത്.​വി​ള​വെ​ടു​പ്പ് കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍ അ​സി .കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ജോ​സ​ഫ് പെ​രു​കി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​ഡി​എ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ടി.​വി.​പ്രേ​മ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍​മാ​രാ​യ മി​നി, സ​ര​സ്വ​തി, സി​എ​ല്‍​സി സി​ല്‍​ന എ​ന്നി​വ​ര്‍ സം​ബ​ന്ധി​ച്ചു.