ഇ​ട​പാ​ടു​കാ​രു​ടെ സം​ഗ​മം ന​ട​ത്തി
Wednesday, February 26, 2020 1:27 AM IST
കാ​ഞ്ഞ​ങ്ങാ​ട്: ഹൊ​സ്ദു​ര്‍​ഗ് താ​ലൂ​ക്ക് വ​നി​ത സ​ര്‍​വീ​സ് സ​ഹ​ക​ര​ണ​സം​ഘ​ത്തി​ലെ നി​ക്ഷേ​പ​ക​രു​ടെ​യും വാ​യ്പ​ക്കാ​രും അ​ട​ങ്ങു​ന്ന ഇ​ട​പാ​ടു​കാ​രു​ടെ സം​ഗ​മം മാ​വു​ങ്കാ​ല്‍ വ്യാ​പാ​ര​ഭ​വ​നി​ല്‍ അ​സി. ര​ജി​സ്ട്രാ​ര്‍ (ജ​ന​റ​ല്‍) ഹൊ​സ്ദു​ര്‍​ഗ് ഓ​ഫീ​സ് സൂ​പ്ര​ണ്ട് പി. ​ലോ​ഹി​താ​ക്ഷ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് എ​ലി​സ​ബ​ത്ത് സു​ധാ​ക​ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌
സം​ഘം ഓ​ഡി​റ്റ​ര്‍ പി.​കെ. ജി​ഷ, ടി.​കെ. സു​ധാ​ക​ര​ന്‍, പി. ​ബാ​ല​കൃ​ഷ്ണ​ന്‍, പ്ര​ഭാ​ക​ര​ന്‍ നാ​യ​ര്‍ ക​രി​ച്ചേ​രി, സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ് യു.​വി. ഭ​വാ​നി, സം​ഘം സെ​ക്ര​ട്ട​റി എം. ​ക​രു​ണാ​ക​ര​ന്‍ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
നീ​ലേ​ശ്വ​രം : ബ്ലോ​ക്ക് അ​ഗ്രി​ക​ൾ​ച്ച​റ​ൽ ഇം​പ്രൂ​വ്‌​മെ​ന്‍റ് കോ-ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി ഇ​ട​പാ​ടു​കാ​രു​ടെ സം​ഗ​മം ഹൊ​സ്ദു​ർ​ഗ് അ​സി. ര​ജി​സ്ട്രാ​ർ ജ​ന​റ​ൽ വി. ​ച​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​കെ. നാ​രാ​യ​ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ‌
മു​തി​ർ​ന്ന സ​ഹ​കാ​രി​ക​ളാ​യ സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി കെ.​ആ​ർ. ക​ണ്ണ​ൻ, റി​ട്ട. അ​ഡീ​ഷ​ണ​ൽ ര​ജി​സ്ട്രാ​ർ വി. ​കു​ഞ്ഞി​ക്ക​ണ്ണ​ൻ എ​ന്നി​വ​രെ കെ.​കെ. നാ​രാ​യ​ണ​ൻ ആ​ദ​രി​ച്ചു. യൂ​ണി​റ്റ് ഇ​ൻ​സ്‌​പെ​ക്ട​ർ വി.​കെ. ഗം​ഗാ​ധ​ര​ൻ, ക​ൺ​ക​റ​ന്‍റ് ഓ​ഡി​റ്റ​ർ വി. ​ര​ജി​ത, സം​ഘം വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി. ഇ​സ്മാ​യി​ൽ, സെ​ക്ര​ട്ട​റി അ​ജ​യ​ൻ വേ​ളൂ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.