സ​ഹ​കാ​രിസം​ഗ​മം ന​ട​ത്തി
Thursday, February 27, 2020 1:23 AM IST
സീ​താം​ഗോ​ളി: എ​ട​നാ​ട് ക​ണ്ണൂ​ര്‍ സ​ഹ​ക​ര​ണ ബാ​ങ്കി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ സ​ഹ​കാ​രി​സം​ഗ​മം സ​ഹ​ക​ര​ണ​സം​ഘം അ​സി. ര​ജി​സ്ട്രാ​ര്‍ (പ്ലാ​നിം​ഗ്) കെ. ​മു​ര​ളീ​ധ​ര​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് ജ​യാ​ന​ന്ത പ​ട്ടാ​ളി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​സി. ര​ജി​സ്ട്രാ​ര്‍ കെ. ​ജ​യ​ച​ന്ദ്ര​ന്‍, സം​സ്ഥാ​ന സ​ഹ​ക​ര​ണ ബാ​ങ്ക് റീ​ജ​ൺ മാ​നേ​ജ​ര്‍ എ. ​അ​നി​ല്‍​കു​മാ​ര്‍, സ​ഹ​ക​ര​ണ​സം​ഘം ഇ​ന്‍​സ്‌​പെ​ക്ട​ര്‍​മാ​രാ​യ കെ.​സി. സ​തീ​ഷ്, വി. ​സു​നി​ല്‍​കു​മാ​ര്‍, കെ​സി​ഇ​എ​ഫ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​കെ. വി​നോ​ദ്കു​മാ​ര്‍, സ​ഹ​കാ​ര്‍ ഭാ​ര​തി നേ​താ​വ് എം.​കെ. ശ​ങ്ക​ര​നാ​രാ​യ​ണ​ഭ​ട്ട്, സെ​ക്ര​ട്ട​റി എ. ​കൃ​ഷ്ണ ഭ​ട്ട് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
കെ. ​സു​ബ്ര​ഹ്മ​ണ്യ​ഭ​ട്ട്, കെ. ​രാ​മ​ഭ​ട്ട്, പി.​ജി. സു​ബ്ര​ഹ്മ​ണ്യ​ഭ​ട്ട്, കെ.​എ​ന്‍. ഗീ​ത, പി. ​വാ​സു​ദേ​വ ആ​ചാ​ര്യ എ​ന്നി​വ​രെ ആ​ദ​രി​ച്ചു.